കുമാരനാശാന്റെ ദുരൂഹ മരണം: ഭാര്യയ്ക്കും സംശയമുണ്ടായിരുന്നുവെന്ന് വിവരം പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമാരനാശാന്റെ ദുരൂഹ മരണം: ഭാര്യയ്‌ക്കും സംശയമുണ്ടായിരുന്നുവെന്ന് വിവരം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 02:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മഹാകവി കുമാരനാശാന്റേത് വെറും അപകടമരണമായിരുന്നില്ല എന്ന് ഭാര്യ ഭാനുമതിയമ്മക്കും സംശയം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഭാനുമതിയമ്മ ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആലുവയ്‌ക്കടുത്ത് ചെങ്ങമനാട് യൂണിയൻ ടൈൽ വർക്ക്‌സ് എന്ന പേരിൽ കുമാരനാശാൻ ഒരു ഓട്ടുകമ്പനി സ്ഥാപിച്ചിരുന്നു. ആശാന്റെ മരണ ശേഷം കമ്പനി നോക്കി നടത്തിയത് ഭാനുമതിയമ്മയാണ്. ഫാക്ടറി നോക്കി നടത്താനായി ഭാനുമതിയമ്മ പിന്നീട് ആലുവയിലേക്ക് താമസ്സം മാറ്റിയിരുന്നു.

കമ്പനിയിൽ ഉപയോഗിക്കുന്ന കളിമണ്ണിന്റെ കണക്കെടുത്ത് റോയൽറ്റി നിശ്ചയിച്ചികുന്നത് എൻ പദ്മനാഭൻ എന്നയാളാണ്. കുമാരനാശാന്റെ കുടുംബ സുഹൃത്തായിരുന്നു പദ്മനാഭൻ. തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഭാനുമതിയമ്മ ജന്മനാട്ടിലേക്ക് വരുമ്പോൾ ആക്കുളത്തുള്ള പദ്മനാഭന്റെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് ആശാന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഭാനുമതിയമ്മ പറഞ്ഞത്.

കൊല്ലത്ത് നിന്നും ഫാക്ടറിയലേക്കുള്ള യാത്രയ്‌ക്കിടെയാണ് ആശാന്റെ ബോട്ട് അപകടത്തിൽപ്പെടുന്നത്. പല്ലനയാറ്റിൽ വെച്ച് റെഡീമർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരണത്തിന്റെ ദുരൂഹത പുറത്തുവരാത്തതിൽ ഭാനുമതിയമ്മ ദുഃഖിതയായിരുന്നു. മാപ്പിള കലാപത്തെ കഠിനമായി വിമർശിക്കുന്ന ദുരവസ്ഥ എന്ന ആശാന്റെ കൃതിയാണ് മരണത്തിലേക്ക് നയിച്ചതെന്ന ചർച്ച ഇന്നും സജീവമാണ്. ഇതിനിടെയാണ് ആശാന്റെ മരണത്തിൽ ഭാര്യയ്‌ക്കും സംശയമുണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.

Tags: kumaranasan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies