കൊറോണ പരത്തിയതിന് യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷയും പിഴയും:കൈയ്യടിച്ച് സോഷ്യൽ മീഡിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ പരത്തിയതിന് യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷയും പിഴയും:കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 05:55 pm IST
Facebook
Twitter
WhatsAppTelegram

ഹാനോയ്: ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് യുവാവിനെ അഞ്ചു വർഷം തടവിന് ശിക്ഷിച്ച് വിയറ്റ്‌നാം. ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് കൊറോണ പടർത്തിയെന്ന കുറ്റത്തിനാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ ലെ വാൻ ട്രി എന്ന യുവാവിനെയാണ് തടവ് ശിക്ഷ വിധിച്ചത്

യുവാവിന്റെ സ്വദേശമായ കാ മൗവിലെ കൊറോണ അതിതീവ്ര മേഖലയിൽ നിന്ന് കൊറോണ നിയമങ്ങൾ ലംഘിച്ച് ഹോചിമിൻ നഗരത്തിലേക്ക് യാത്രചെയ്യുകയായിരുന്നു. ജൂലൈ ഏഴിന് കൊറോണ സ്ഥിരീകരിച്ചിരുന്ന യുവാവിനോട് 21 ദിവസം ക്വാറന്റൈനിൽ കഴിയാൻ അധികൃതർ നിർദേശിച്ചിരുന്നെങ്കിലും അത് അനുസരിക്കാതെയായിരുന്നു യാത്ര.

നിയമലംഘനം കാരണം യുവാവിന്റെ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമടക്കം നിരവധി പേർക്ക് രോഗം പിടിപെടാൻ കാരണമായി. ഇങ്ങനെ രോഗം ബാധിച്ച ഒരാൾ ആഗസ്റ്റ് ഏഴിന് മരണപ്പെട്ടതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു ദിവസത്തെ വിചാരണക്കു ശേഷമാണ് ലെ വാൻ ത്രി ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷക്കു പുറമെ പിഴശിക്ഷയുമൊടുക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.

കൊറോണ നിയമങ്ങൾ ലംഘിച്ചതിന് മറ്റു രണ്ടു പേരെകൂടി വിയറ്റ്‌നാമിൽ തടവുശിക്ഷയ്‌ക്കു വിധിച്ചിട്ടുണ്ട്. ഒരാൾക്ക് പതിനെട്ടു മാസവും മറ്റൊരാൾക്ക് രണ്ടു വർഷവുമാണ് തടവ്. 2020ൽ കൊറോണ ആദ്യ തരംഗം ഉണ്ടായപ്പോൾ ഫലപ്രദമായ പ്രതിരോധിച്ച വിയറ്റ്‌നാമിൽ ഇപ്പോൾ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്.രണ്ടാഴ്ചയിലേറെയായി 12,000നും 15,000നുമിടയിൽ പ്രതിദിന രോഗ ബാധയാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്.

Tags: covidcorona days
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies