പാരീസിലെ ഐഎസ് ഭീകരാക്രമണം; ചരിത്രമാകുന്ന വിചാരണയ്ക്ക് തുടക്കമിട്ട് ഫ്രാൻസ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാരീസിലെ ഐഎസ് ഭീകരാക്രമണം; ചരിത്രമാകുന്ന വിചാരണയ്‌ക്ക് തുടക്കമിട്ട് ഫ്രാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 06:13 pm IST
FacebookTwitterWhatsAppTelegram

പാരീസ്: 2015ൽ നടന്ന പാരീസ് ഭീകരാക്രമണ പരമ്പരകളുടെ വിചാരണ ഫ്രാൻസിൽ ആരംഭിച്ചു. രാജ്യത്തിന്റെ ആധുനിക നിയമ സംവിധാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിചാരണയാണിത്. 2015ൽ ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് ആസൂത്രണം നടത്തുകയും പങ്കാളികളാകുകയും ചെയ്ത ജീവിച്ചിരിക്കുന്ന 20 പേരുടെ വിചാരണയാണ് നടക്കുന്നത്. കേസിലെ 1800 പരാതിക്കാരും വിചാരണയിൽ പങ്കെടുക്കുമെന്നാണ് വിവരം.

വിചാരണ നടക്കുന്നതിൽ സലാ അബ്ദുസ്ലാം എന്ന കുറ്റവാളി മാത്രമാണ് ആക്രമണത്തിൽ നേരിട്ട് പങ്കുവഹിച്ചിട്ടുള്ളത്. മറ്റുള്ളവർ ആസൂത്രണം ചെയ്തവരും ആക്രമണത്തിനായി സഹായിച്ചവരുമാണ്. 542 ഖണ്ഡങ്ങളായി തിരിച്ച പത്ത് ലക്ഷം പേജുകളടങ്ങുന്ന കേസ് ഫയലാണ് പാരീസ് ആക്രമണത്തിന്റേത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് അടങ്ങുന്ന 300 സാക്ഷികളും 330 അഭിഭാഷകരും ഉൾപ്പെട്ട കേസിൽ 145 ദിവസങ്ങൾ കൂടി വാദം തുടർന്ന് 2022 മെയ് മാസത്തിൽ കേസ് അവസാനിക്കും.

2015ൽ പാരീസിലെ ഹോട്ടലുകളിലും തീയ്യറ്ററുകളിലും സ്‌റ്റേഡിയത്തിലുമായാണ് ഭീകരാക്രമണം നടന്നത്. തുടർന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. മധ്യപാരീസിലെ ബറ്റാക്ലൻ തിയ്യേറ്ററിലാണ് നൂറോളം നിരപരാധികൾ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിക്കാതെയെത്തിയ അക്രമിസംഘം കലാപരിപാടി കാണാൻ എത്തിയവർക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. സമീപത്തെ രണ്ട് റെസ്റ്റോറന്റുകളിലും വെടിവെയ്പ്പ് നടന്നു. ഫ്രാൻസ്-ജർമനി സൗഹൃദ മത്സരം നടക്കുന്നതിനിടെ വടക്കൻ പാരീസിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് പുറത്ത് മൂന്ന് തവണ സ്‌ഫോടനവും ഇതിന് പിന്നാലെ നടന്നു. രാജ്യത്തുണ്ടായിരുന്ന അഭയാർത്ഥി ക്യാമ്പുകളിൽ അക്രമികൾ തീയിട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ലോകത്തെ തന്നെ നടുക്കിയ ഭീകരാക്രമണ പരമ്പരകളുടെ വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി 130ഓളം പേർ കൊല്ലപ്പെടുകയും 350ലേറെ പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ.

Tags: is attack paris 2015
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies