കൊറോണ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിലും വിലക്കേർപ്പെടുത്തി സർവ്വകലാശാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിലും വിലക്കേർപ്പെടുത്തി സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 08:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂജേഴ്‌സി: കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിലും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്് സർവ്വകലാശാല. ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാർത്ഥി.അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പ്രശസ്ത സർവ്വകലാശാലയിലെ റട്‌ഗേർസിനെതിരെയാണ് 22 കാരനായ വിദ്യാർത്ഥി പരാതിയുമായി രംഗത്തത്തിയിരിക്കുന്നത്.

ന്യൂജേഴ്‌സിയിലെ സസെക്‌സിലെ വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണെന്നാണ് ലോഗൻ ഹോളർ എന്ന വിദ്യാർത്ഥി ആരോപിക്കുന്നത്. ഫീസടയ്‌ക്കാനുള്ള ശ്രമവും ഫലം കണ്ടില്ലെന്നും വിദ്യാർത്ഥി പറയുന്നു.സർവ്വകലാശാലയിൽ സൈക്കോളജി വിദ്യാർത്ഥിയാണ് ലോഗൻ ഹോളർ.

കഴിഞ്ഞ മാർച്ചിൽ സർവ്വകലാശാലയുടെ വാക്‌സിൻ നയത്തിൽ വന്ന മാറ്റമാണ് ലോഗന്റെ ഓൺലൈൻ പഠനത്തിന് തടസ്സമായത്. മതപരമായും ആരോഗ്യപരമായി പ്രശ്‌നങ്ങൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർ അടക്കം വാക്‌സിൻ എടുക്കണമെന്നായിരുന്നു സർവ്വകലാശാലയിലെ പുതിയ നയം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർ വാക്‌സിൻ എടുത്തതിന്റെ രേഖ സമർപ്പിക്കണമെന്നും സർവ്വകലാശാല വ്യക്തമാക്കിയിരുന്നു.

എന്നാൽ തനിക്ക് ആരോഗ്യമുണ്ട് ദിവസം വ്യായാമം ചെയ്യുന്ന തനിക്ക് വാക്‌സിന്റെ ആവശ്യം ഇല്ലെന്ന നിലപാട് ആണ് യുവാവിന്. ഇതേ തുടർന്ന് വാക്‌സിൻ സ്വീകരിക്കാൻ യുവാവ് വിസമ്മതിക്കുകയായിരുന്നു. വാക്‌സിൻ സ്വീകരിക്കേണ്ടത് നിർബന്ധം മൂലമായിരിക്കരുതെന്നാണ് യുവാവിന്റെ അഭിപ്രായം. എന്നാൽ വിദ്യാർത്ഥിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർവ്വകലാശാലയുടെ നിലപാട്. വാക്‌സിൻ നയത്തിൽ മാറ്റം വരുത്താനാവില്ലെന്നും സർവ്വകലാശാല ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Tags: online class
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies