വയസ് 10; ആദ്യം വിഷാദരോഗി; പിന്നെ ഐക്യുവിൽ ഐൻസ്റ്റീനെയും ഹോക്കിംഗിനെയും കടത്തിവെട്ടി കൊച്ചുമിടുക്കി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വയസ് 10; ആദ്യം വിഷാദരോഗി; പിന്നെ ഐക്യുവിൽ ഐൻസ്റ്റീനെയും ഹോക്കിംഗിനെയും കടത്തിവെട്ടി കൊച്ചുമിടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 10:33 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കോ: കണ്ടുപിടുത്തങ്ങളിലൂടെ വിഖ്യാതരായ ആൽബർട്ട്  ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിങ്ങിനെയും കടത്തിവെട്ടി പത്തു വയസുകാരി.  മെക്‌സിക്കോയിൽ താരമായി മാറിയിരിക്കുകയാണ് അഡാര പെരെസ് എന്ന കൊച്ചുമിടുക്കി.

ഐൻസ്റ്റീനും ഹോക്കിങ്ങിനും 160 ആണ് ഐക്യു ലെവൽ. അതേസമയം 162ആണ് അഡാരയുടെ ഐക്യു. മൂന്നാം വയസിൽ ആസ്പർജേഴ്‌സ് സിൻഡ്രോം എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തിയ നാൾ മുതൽ അഡാര മറ്റുള്ളവർക്ക് മുൻപിൽ സുഖമില്ലാത്ത കുട്ടിയായി.  അവഗണനയും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും അവളെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു.

തോറ്റ് പിൻവാങ്ങുവാൻ തയ്യാറല്ലായിരുന്ന അഡാരയുടെ അമ്മ നല്ലെലി സാഞ്ചസ് അവളെ മനോരോഗ വിദഗ്ധന് സമീപം കൊണ്ട് പോവുകയായിരുന്നു. അവിടം മുതൽക്കാണ് അഡാരയുടെ ജീവിതം മാറി മറയുന്നത്. അഡാരയുടെ ഐക്യു ലെവൽ തിരിച്ചറിഞ്ഞ ഡോക്ടർ അവളെ ടാലന്റ് കെയറിലേക്ക് പറഞ്ഞയച്ചു. അഡാരയെ പോലെ നിരവധി പ്രത്യേകതകൾ ഉളള കുട്ടികളുമായുള്ള ഇടപെടൽ അവളെ കൂടുതൽ ഉയർച്ചയിലേക്ക് നയിച്ചു.

എട്ടാം വയസിൽ തന്നെ ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയ അഡാര, ഡു നോട്ട് ഗിവ് അപ്പ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ഫോർബസ് മെക്‌സിക്കോ തിരഞ്ഞെടുത്ത ശക്തരായ 100 സ്ത്രീകളിൽ ഒരാളാണ് അഡാര. യുഎസിലെ അരിസോണ സർവ്വകലാശാലയിലെ പ്രവേശനപരീക്ഷയ്‌ക്കായി ഇംഗ്ലീഷ് സ്വായത്തമാക്കുകയാണ് അഡാരയിപ്പോൾ.

മെക്‌സികോയിലെ ത്വലാക്കെന്ന ചേരി പ്രദേശത്ത് ജീവിക്കുന്ന അഡാര ഇപ്പോഴേ ബഹിരാകാശം കീഴടക്കുന്നതും ചൊവ്വയിൽ താമസമുറപ്പിക്കുന്നതും സ്വപ്‌നം കാണുകയാണ്.

Tags: Stephen Hawking
Share
Tweet
SendShare

More News from this section

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies