ഭരണകൂടം അനുവദിച്ചെങ്കിലും ടി20 ലോകകപ്പിൽ അഫ്ഗാൻ ടീം കളിക്കാനുള്ള സാദ്ധ്യത കുറവെന്ന് ടിം പെയിൻ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭരണകൂടം അനുവദിച്ചെങ്കിലും ടി20 ലോകകപ്പിൽ അഫ്ഗാൻ ടീം കളിക്കാനുള്ള സാദ്ധ്യത കുറവെന്ന് ടിം പെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 10:46 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഒരു രാജ്യമെന്ന നിലയിൽ ടി20യിൽ പങ്കെടുക്കാൻ അഫ്ഗാനിസ്താന് സാദ്ധ്യതയില്ലെന്ന ടിം പെയിൻ. കായികരംഗത്ത് താലിബാനെടുത്തിരിക്കുന്ന സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ക്രിക്കറ്റ് ലോകം പ്രതികരിക്കണമെന്നാണ് ഓസീസ് നായകന്റെ അഭിപ്രായം. കായിക രംഗത്തെ താലിബാന്റെ നിരോധനങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആദ്യ ക്രിക്കറ്റ് ബോർഡാണ് ഓസ്‌ട്രേലിയ.

താലിബാനുമായുള്ള ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറുന്നുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ബോർഡ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കായികരംഗത്ത് അത് പ്രകടനമാണ്. വനിതകളെ എല്ലാ കായികരംഗത്തുനിന്നും മാറ്റിനിർത്തുന്ന സ്ത്രീ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പുരുഷടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്നലെ പ്രസ്താവന ഇറക്കി.

ഐ.സി.സി ഇതുവരെ ടി20 ലോകകപ്പിലെ അഫ്ഗാൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉറപ്പും നൽകിയിട്ടില്ല. അഫ്ഗാനെ ഉൾപ്പെടുത്തിയാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്. ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കേ അഫ്ഗാൻ വിഷയത്തിൽ തീരുമാനം എടുക്കാൻ വൈകുന്നതിനേയും ടിം പെയിൻ വിമർശിച്ചു.

Tags: t20 world cup
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies