മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി; ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ പിന്മാറിയത് സംയുക്ത തീരുമാനപ്രകാരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി; ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ പിന്മാറിയത് സംയുക്ത തീരുമാനപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 01:32 pm IST
FacebookTwitterWhatsAppTelegram

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കി. മുഖ്യപരിശീലകൻ രവിശാസ്ത്രിയും മറ്റ് രണ്ട് സഹപരിശീലകരും കൊറോണ ബാധിതരായതിനെ തുടർന്നാണ് മത്സരം തുടങ്ങുന്നതിൽ അനിശ്ചിതത്വം നേരിട്ടത്. നാലു താരങ്ങളുടെ കൊറണ പരിശോധനാ ഫലം വൈകിയതോടെയാണ് ഇരു ക്രിക്കറ്റ് ബോർഡുകളും മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

Following ongoing conversations with the BCCI, the ECB can confirm that the fifth LV= Insurance Test at Emirates Old Trafford, due to start today, will be cancelled.

— England Cricket (@englandcricket) September 10, 2021

മത്സരം ഇനി അടുത്തവർഷം പൂർത്തിയാക്കുമോ എന്നകാര്യത്തിൽ തീരുമാനം ആയിട്ടില്ല. രണ്ടാം ഘട്ട പരിശോധനാ ഫലം വരാത്ത സാഹചര്യത്തിലാണ് മത്സരം അനിശ്ചിതത്വത്തിലായത്. രോഹിത് ശർമ്മ, ചേതേശ്വർ പൂജാര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവരുടെ രണ്ടാം ഘട്ട ഫലമാണ് ഇനിയും വരാനുണ്ടായിരുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

ഈ മാസം 19-ാം തിയതി ഐ.പി.എൽ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതിനാലാണ് മത്സരം വേണ്ടന്ന ധാരണയിലെത്തിയത്.
ഇംഗ്ലീഷ് താരങ്ങൾ പൊതുവേ മത്സരം നടത്തുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ വിരാട് കോഹ്‌ലി അടക്കം നെഗറ്റീവായ സാഹചര്യത്തിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് ഇന്ത്യ അറിയിച്ചത്.

ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കി രവിശാസ്ത്രി ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ. സിദ്ധാർത്ഥ് എന്നിവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അവരെ മൂന്ന് പേരേയും നാലു ദിവസം മുന്നെ ക്വാറന്റൈനിലാക്കിയിരുന്നു. ഇന്ത്യൻ താരങ്ങളുടെ കൊറോണ പരിശോധന നടത്തിയെങ്കിലും പിന്നീട് ആരുടെ ഫലവും പോസിറ്റീവായിട്ടില്ല.

Tags: ind-eng
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies