ചൊവ്വ പര്യവേഷണത്തിൽ നിർണായക നേട്ടം ; പാറക്കല്ലുകൾ ശേഖരിച്ച് റോവർ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വ പര്യവേഷണത്തിൽ നിർണായക നേട്ടം ; പാറക്കല്ലുകൾ ശേഖരിച്ച് റോവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 01:43 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൊവ്വ പരിവേഷണത്തിൽ പുതിയ കാൽവെപ്പ്.നാസയുടെ പെർസീവറൻസ് റോവർ ചൊവ്വയിൽ നിന്ന് പാറക്കല്ലുകൾ ശേഖരിച്ചു.ചൊവ്വ ദൗത്യത്തിനായി അമേരിക്ക അയച്ച ബഹിരാകാശ പര്യവേഷണ പേടകമാണ് പെർസീവറൻസ് റോവർ.റോച്ചറ്റ് എന്ന് വിളിപേരുള്ള പാറതുരന്നാണ് പേടകം കല്ലുകൾ ശേഖരിച്ചത്.സെപ്തംബർ 6നാണ് പെർസീവറൻസ് മോണ്ട്‌ഡെനിയർ എന്ന പേരിലുള്ള ആദ്യ സാമ്പിൾ ശേഖരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മോണ്ടഗ്നാക് എന്ന രണ്ടാമത്തെ സാമ്പിളും ശേഖരിച്ചതായി നാസ വ്യക്തമാക്കി. ഇത് ഭൂമിയിലേക്ക് എത്തിക്കാനായാൽ ഇവ ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സാമ്പിളുകളായി ചരിത്രത്തിൽ ഇടം നേടും .

പേടകം ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത് ചൊവ്വയിലെ ജലസാന്നിധ്യത്തെ പറ്റിയും അഗ്നിപർവ്വതങ്ങളെക്കുറിച്ചും കൂടുതൽ പഠനം നടത്താനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.ചൊവ്വയിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു മുൻപ് ഉണ്ടായിരുന്നത് എന്ന് ഇത് തെളിയിച്ചേക്കും.കോടിക്കണക്കിന് വർഷങ്ങൾക്ക മുൻപ് ചൊവ്വ ചൂടുള്ളതും നനഞ്ഞതുമായിരുന്നു എന്നതിന്റെ തെളിവുകൾ പെർസീവറൻസ് മുൻപ് നൽകിയിരുന്നു.

മനുഷ്യരാശിക്കുവേണ്ടി ചൊവ്വയെ പര്യവേക്ഷണം ചെയ്യുന്ന ഒരു റോബോട്ടിക് ശാസ്ത്രജ്ഞയാണ് പെർസീവറൻസ്.ചൊവ്വയിലെ ജീവന്റെ സാന്നിധ്യം മണ്ണ്, ഭൂമിശാസ്ത്രപരമായ ഘടന, പരിസ്ഥിതി, അന്തരീക്ഷം തുടങ്ങിയവയക്കായുള്ള വിവരശേഖരണത്തിനാണ് പേടകം ചൊവ്വയിലെത്തിയത്.മൂന്ന് സിലിക്കൺ ചിപ്പുകളിൽ പതിച്ച 11 ദശലക്ഷം ആളുകളുടെ പേരുകളും പെർസീവറൻസ് വഹിക്കുന്നു. വീഡിയോക്യാമറകളും രണ്ട് മൈക്രോഫോണുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പേടകത്തിലുണ്ട്. 23 ക്യാമറകളിലൂടെ വിവരങ്ങൾ പങ്കിടാൻ പേടകത്തിന് കഴിയും.

Tags: MARSE Missionperseverance-MARSE
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies