ഐആർസിടിസി ക്രൂയിസ് മേഖലയിലേക്കും; യാത്രക്കായി ആഡംബര കപ്പൽ റെഡി; ബുക്കിംഗ് തുടങ്ങി...വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐആർസിടിസി ക്രൂയിസ് മേഖലയിലേക്കും; യാത്രക്കായി ആഡംബര കപ്പൽ റെഡി; ബുക്കിംഗ് തുടങ്ങി…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 12:51 pm IST
FacebookTwitterWhatsAppTelegram

ആഡംബര കപ്പൽ ടൂറിസം മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ. രാജ്യത്ത് ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസ് യാത്ര ഒരുക്കുന്ന ഐആർസിടിസി ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 18 മുതലാണ് യാത്ര തുടങ്ങുന്നത്.

സഞ്ചാരികൾക്കായി റെസ്റ്റൊറെന്റുകൾ, ബാറുകൾ, സ്വിമ്മിംഗ് പൂളുകൾ, ഓപ്പൺ സിനിമാസ്, തീയേറ്റർ, കിഡ്‌സ് ഏരിയ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ കപ്പലിൽ ഉണ്ടാകും. സ്വകാര്യ കമ്പനിയായ കോർഡേലിയ ക്രൂയിസുമായി സഹകരിച്ച് ഐആർസിടിസി ഒരുക്കുന്ന യാത്രക്കുള്ള ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.

മുംബൈ ആസ്ഥാനമാക്കി തുടങ്ങുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര. ഗോവ, ലക്ഷദ്വീപ്, ദിയു, കൊച്ചി, ശ്രീലങ്ക എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാത്രയിൽ ഉൾപ്പെടുന്നുണ്ട്. പിന്നീട് 2022 മെയ് മുതൽ കപ്പൽ ചെന്നൈയിൽ നിന്നും ശ്രീലങ്കയിലെ കൊളംബോ, ഗോലി, ട്രിങ്കോമാലി ജാഫ്‌ന തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര നടത്തും.

ആവശ്യമായ എല്ലാ അടിയന്തിര മെഡിക്കൽ വസ്തുക്കളും ഉൾക്കൊള്ളുന്ന ഒരു മെഡിക്കൽ സെന്ററും കപ്പലിനുള്ളിൽ ഉണ്ടാകും. കൊറോണ മുൻകരുതലുകൾ കൃത്യമായി പാലിച്ചാണ് യാത്ര. ക്രൂ അംഗങ്ങൾ എല്ലാവരും തന്നെ പൂർണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.

സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് കപ്പലിനുള്ളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഐആർസിടിസി അറിയിച്ചു. രാജ്യത്തെ എല്ലാ പ്രമുഖ ക്രൂസ് ലൈനറുമായും കരാറിലേർപ്പെടാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. കൊറോണ സാഹചര്യം മാറുന്നതോടെ പദ്ധതി കൂടുതൽ വിപുലമാക്കുമെന്നാണ് പ്രതീക്ഷ. റെയിൽ ഗതാഗതം വഴിയുള്ള ടൂറിസം പദ്ധതികളാണ് ഐആർസിടിസി നടപ്പിലാക്കാറുളളത്. ആഗോള വമ്പൻമാരുടെ കുത്തകയായ ക്രൂയിസ് ടൂറിസത്തിലേക്ക് ആദ്യമായാണ് ഐആർസിടിസി ചുവടുവെയ്‌ക്കുന്നത്. അതിനാൽ വെല്ലുവിളികൾ ചെറുതല്ലെന്ന് ചുരുക്കം.

Tags: IRCTC
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies