സുഹൃത്തായി കൂടിയ കമ്യൂണിസ്റ്റ് ചൈന ചതിച്ചു ; ശ്രീലങ്കൻ ജനത കൊടും പട്ടിണിയിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുഹൃത്തായി കൂടിയ കമ്യൂണിസ്റ്റ് ചൈന ചതിച്ചു ; ശ്രീലങ്കൻ ജനത കൊടും പട്ടിണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 12:09 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: കൊറോണമഹാമാരി വിതച്ച ദുരന്തങ്ങളിൽ നിന്ന് ശ്രീലങ്കയക്ക് കരകയറാനായില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊറോണവൈറസ് രാജ്യത്തെ കടുത്ത സാമ്പത്തിക ദുരന്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിലെ ഈ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്.

വൻ തോതിൽ ചൈനയിൽ നിന്ന വായ്പ എടുത്തത് ഇപ്പോൾ രാജ്യത്തിന് മേൽ കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. വലിയ പലിശ നിരക്കാണ് ഈ കൊറോണപ്രതിസന്ധികൾക്കിടയിലും ചൈന ഈടാക്കുന്നത്. അതിനിടെ രാജ്യത്തെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പും ചൈന ഏറ്റെടുത്തിട്ടുണ്ട്.

ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രണ്ടാഴ്ച മുൻപ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ ആവശ്യസാധനങ്ങളായ അരി,ഗോതമ്പ്,പഞ്ചസാര തുടങ്ങിയവ ഒന്നും ലഭിക്കാതെ നട്ടം തിരിയുകയാണ് ശ്രീലങ്കൻ ജനത.

അതേ സമയം വരുമാനത്തിന്റെ എൺപത് ശതമാനത്തിലേറെ പലിശനിരക്കിൽ തിരിച്ചടയ്‌ക്കേണ്ടി വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വിദേശ്യനാണ്യശേഖരം ഗണ്യമായി കുറഞ്ഞു. രണ്ട് മാസത്തേയ്‌ക്കുള്ള ഇറക്കുമതിക്കുമാത്രമേ ഇത് തികയൂ എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

കൊറോണപ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം രാജ്യത്തിന്റെ ടൂറിസം മേഖല തകർന്നു. ശ്രീലങ്കയുടെ പ്രധാനവരുമാനങ്ങളിലൊന്നായ ടൂറിസം മേഖല തകർന്നടിഞ്ഞതോടെ രാജ്യത്തിന് പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയായി.

ചൈനയിൽ നിന്ന് കൊള്ളപലിശക്ക് പണം വാങ്ങാതെ അന്താരാഷ്‌ട്ര നാണയനിധിയുടെ സഹായം തേടാഞ്ഞത് കനത്ത പ്രഹരമായിതീർന്നു. പണലഭ്യത കുറച്ച് വിലകയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് അടുത്തകാലത്തായി വായ്പപലിശ നിരക്ക് കൂട്ടിയതും രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി.അതിനിടെ ശ്രീലങ്കൻ രൂപയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയാണ്.

അതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥയും സാമ്പത്തികക്കുഴപ്പങ്ങളും സൈന്യത്തെ പ്രകോപിപ്പിച്ചേക്കുമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകുന്നു.സാധാരണ ജനങ്ങളുടെ ജീവിതം താറുമാറാക്കിയ സർക്കാർ നടപടിക്കെതിരെ ശബ്ദമുയർത്താൻ പോലുമാകാതെ കഷ്ടപ്പെടുകയാണ് പൊതുജനം.

Tags: communist chinasreelanka
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies