പോകാം ഇനി ബഹിരാകാശത്തേക്ക് ; ഇത് സാധാരണക്കാർക്കുള്ള വിനോദ യാത്ര...വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോകാം ഇനി ബഹിരാകാശത്തേക്ക് ; ഇത് സാധാരണക്കാർക്കുള്ള വിനോദ യാത്ര…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 02:04 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ യാത്രകളെയും യാത്രക്കാരെയും വളരെ കൗതുകത്തോടെയും ആശ്ചര്യത്തോടെയുമാണ് എല്ലാവരും നോക്കി കാണുന്നത്. ഗവേഷണങ്ങൾക്കും പരിവേഷണങ്ങൾക്കുമായി സാധാരണയായി ശൂന്യാകാശ യാത്ര നടത്താറുള്ളത്. അടുത്തകാലത്തായി വിനോദ സഞ്ചാരമായും അപൂർവ്വം ചിലർ ബഹിരാകാശത്ത് കറങ്ങി. ഇവരെല്ലാം യാത്രയ്‌ക്ക് വേണ്ട ദീർഘ നാളത്തെ പരിശീലനം പൂർത്തിയാക്കിയാണ് ദൗത്യത്തിന് ഇറങ്ങിയത്. എന്നാൽ വെറും സാധാരണക്കാരായ 4 പേർ ഇന്ന് ബഹിരാകാശത്തേക്ക് വിനോദയാത്ര പുറപ്പെട്ടിരിക്കുകയാണ്.

ഭൂമിയ്‌ക്കും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. അതുകൊണണ്ടുതന്നെ എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞതാണ് ബഹിരാകാശ യാത്രകൾ. ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്നും സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ബഹിരാകാശത്തേക്ക് കുതിച്ചു.

വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30 നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ കാപ്‌സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷൻന്മാരുമടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ഉൾപ്പെടുന്നത്. യാത്രയക്കായി 200 മില്യൺ ഡോളർ ചിലവഴിക്കുന്നു.

മൂന്ന് ദിവസം ഭൂമിയെ വലം വെയ്‌ക്കുന്ന സംഘം ശനിയാഴ്ച മടങ്ങിയെത്തും. ജേർഡ് ഐസക്മാൻ, ഹെയ്ലി ആഴ്സെനോക്സ്, സിയാൻ പ്രോക്ടർ, ക്രിസ് സെംബ്രോസ്‌കി തുടങ്ങിയവരാണ് സംഘാംഗങ്ങൾ. ഏറെ ആവേശത്തോടെയാണ് ലോകം ഇൻസ്പിരേഷൻ 4 ദൗത്യത്തെ നോക്കിക്കാണുന്നത്.

ദൗത്യസംഘത്തിലെ ഹെയ്‌ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കൻ ഡോളർ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവർ തിരിച്ചുവന്ന് ഇവർ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കൾ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക. ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ആദ്യത്തെ സ്‌പേസ് ടൂറിസം പദ്ധതി ആയിരിക്കുകയാണ് ഇൻസ്പിരേഷൻ 4. കൂടുതൽ പേർക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള ഒരു ഇൻസ്പിരേഷൻ തന്നെയാണ് സ്‌പേസ് എക്‌സിന്റെ ഉദ്യമം.

Tags: USA NASASpace Tourism
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ന്യൂഡൽഹിയിൽ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies