കരൾ നൽകി അച്ഛനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരണം; അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് പതിനേഴുകാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരൾ നൽകി അച്ഛനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരണം; അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് പതിനേഴുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 04:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കരൾ രോഗബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന അച്ഛനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാനായി കോടതിയെ സമീപിച്ച് പതിനേഴുകാരൻ. പ്രായപൂർത്തി ആകാത്തതിനാൽ കുട്ടിക്ക് കരൾ നൽകുവാൻ സാധിക്കില്ല. ഇതിന് അനുവദിക്കണമെന്ന ഹർജിയുമായാണ് പതിനേഴുകാരൻ കോടതിലെത്തിയത്. കുട്ടിയുടെ ഹർജിയെ തുടർന്ന് ഡൽഹി ഹൈക്കോടതി സർക്കാരിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസിനും (ഐഎൽബിഎസ്) നോട്ടീസയച്ചു.

കരൾ രോഗബാധയെ തുടർന്ന് അച്ഛൻ വളരെ കാലമായി ചികിത്സയിലാണ്. ജീവൻ രക്ഷിക്കാനായി കരൾ മാറ്റിവയ്‌ക്കലാണ് ഏക മാർഗം. അമ്മയ്‌ക്കും മൂത്ത സഹോദരനും ശാരീരിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ അവർക്ക് കരൾ നൽകുവാൻ സാധിക്കില്ല. അതുകൊണ്ട് കരൾ പകുത്ത് നൽകാൻ തന്നെ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം

അവയവ മാറ്റിവയ്‌ക്കൽ സംബന്ധിച്ച സർക്കാർ ഉത്തരവ് അനുസരിച്ച് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയ്‌ക്ക് കരൾ പകുത്തു നൽകുവാൻ സാധിക്കില്ല. എന്നാൽ അച്ഛനെ രക്ഷിക്കുവാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് പതിനേഴുകാരൻ കോടതിയെ സമീപിച്ചത്.

Tags: liver transplant
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies