മുടി വേഗത്തില്‍ നരയ്ക്കുന്നതിന്റെ കാരണം ഇതാവാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി വേഗത്തില്‍ നരയ്‌ക്കുന്നതിന്റെ കാരണം ഇതാവാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 09:54 pm IST
FacebookTwitterWhatsAppTelegram

ചെറുപ്രായത്തില്‍ തന്നെ മിക്ക ആളുകള്‍ക്കും നരവന്നു തുടങ്ങുന്നു. ഇതിന്റെ പ്രധാന കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ആളുകള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ മുടിയും രോമങ്ങളും വേഗത്തില്‍ നരയ്‌ക്കുമെന്നാണ്. മുടിയ്‌ക്കും രോമത്തിനുമൊക്കെ നിറം നല്‍കുന്ന രാസവസ്തുവിന്റെ ഉല്‍പാദനവും അതിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാക്കാന്‍ സമ്മര്‍ദ്ദത്തിന് കഴിയും. പില്‍ക്കാലത്ത് ഇക്കാര്യങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു. എന്നിരുന്നാലും കൃത്യമായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. പല കാരണങ്ങള്‍ കൊണ്ട് മുടി നരയ്‌ക്കാമെന്നാണ് പഠനങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത്. 1902 ബിഎംജെ പഠനത്തിലെന്നപോലെ അതിവേഗം നരയ്‌ക്കുന്ന സംഭവം ഡോക്ടര്‍മാര്‍ നിരീക്ഷിച്ച അപൂര്‍വ കേസുകളെല്ലാം അനന്തമായ പരിഭ്രാന്തിയുടെ ഉറവിടമായി തുടര്‍ന്നു.

ചില ചര്‍മ്മ കാന്‍സര്‍ മരുന്നുകളും ചില രോഗികളുടെ മുടി നരയ്‌ക്കാന്‍ കാരണമാകുന്നു. ഡോക്ടര്‍മാര്‍ കരുതുന്നത് അവരുടെ ശരീരം മരുന്നിനോട് അനുകൂലമായി പ്രതികരിക്കുന്നു എന്നാണ്. ജനിതക പാതകള്‍, പാരിസ്ഥിതിക പാതകള്‍, മ്യൂട്ടേഷനുകള്‍ എന്നിവയ്‌ക്കും മുടി നരയ്‌ക്കുന്നതില്‍ ഒരു പങ്കുണ്ടെന്ന് പറയുന്നു. മുടി ഇപ്പോഴും നിരവധി രഹസ്യങ്ങള്‍ കുടികൊള്ളുന്ന ഇടമാണ്.

മുടികൊഴിച്ചില്‍, കഷണ്ടി എന്നിവയുടെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഇപ്പോഴും ഗവേഷകര്‍ പഠനം തുടരുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍, കഷണ്ടിക്കെതിരായ പരിഹാരങ്ങള്‍ക്കായുള്ള ഗവേഷണത്തിലും വികസനത്തിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്- അവയില്‍ പലതും ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. പ്ലസ്‌പോസ്റ്റന്റ് സ്റ്റെം സെല്ലുകള്‍ പോലുള്ളവ ഉപയോഗിച്ച് മുടി ആദ്യം മുതല്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെര്‍സ്‌കിക്ക് ഗവേഷക സംഘം. ഇത് പ്രവര്‍ത്തിക്കുകയാണെങ്കില്‍, മുടി കൊഴിച്ചിലിനും കഷണ്ടിക്കും ശാശ്വത പരിഹാരമാകും.

 

Tags: akala naranara
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies