കാഴ്ചയും ചലനശേഷിയുമില്ലാതെ തളര്‍ന്നു കിടക്കുന്ന പൂച്ചയ്ക്ക് തുണയായി ബിന്ദു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാഴ്ചയും ചലനശേഷിയുമില്ലാതെ തളര്‍ന്നു കിടക്കുന്ന പൂച്ചയ്‌ക്ക് തുണയായി ബിന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 04:08 pm IST
FacebookTwitterWhatsAppTelegram

ഏഴു വര്‍ഷമായി കാഴ്ചയും ചലനശേഷിയും ഇല്ലാതെ തളര്‍ന്നു കിടക്കുന്ന പൂച്ചയെ പരിപാലിച്ച് ബിന്ദു. ബിന്ദുവിന്റെയും വളര്‍ത്തുപൂച്ച പുരുഷുവിന്റെയും സ്‌നേഹബന്ധം ആരുടെയും കരളലിയിക്കുന്നതു കൂടിയാണ്. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയുടെ വീട്ടുകാര്‍ക്കെല്ലാം പൂച്ചകളോട് വലിയ ഇഷ്ടമാണ്. 2014 ഡിസംബറില്‍ ഇവിടെ മൂന്ന് പൂച്ചക്കുട്ടികള്‍ ജനിച്ചു. രണ്ടെണ്ണം ചത്തുപോയെങ്കിലും ഒന്നിനെ ഷാജിയുടെ ഭാര്യ ബിന്ദു പ്രത്യേകം പരിചരിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പൂച്ചക്കുട്ടി ആദ്യം ചെറുതായി നടന്നിരുന്നു. എന്നാല്‍ മറ്റ് പൂച്ചക്കുഞ്ഞുങ്ങളെപോലെ മരത്തില്‍ കയറുകയൊന്നുമില്ല.

രണ്ടടി വയ്‌ക്കുമ്പോഴേക്കും ഇടറിവീഴും. അതുകൊണ്ട് പുറത്തേക്കൊന്നും വിടാതെ വീടിനുള്ളില്‍ വളര്‍ത്തി. മീശമാധവന്‍ എന്ന സിനിമയിലെ പുരുഷു എന്ന പേരാണ് പൂച്ചക്കുട്ടിക്കിട്ടത്. ബിന്ദു പൊന്നുവെന്ന് വിളിപ്പേരുമിട്ടു. ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വൈറല്‍ പനി വന്ന് പുരുഷുവിന് കാഴ്ച ശക്തി നഷ്ടപ്പെട്ടു, പതിയെ ചലനശേഷിയും പോയി. ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അധികകാലം ജീവിച്ചിരിക്കാനിടയില്ലെന്നും ഉപേക്ഷിക്കണമെന്നും പലരും പറഞ്ഞെങ്കിലും അതിന് മനസ്സുവരാതെ പുരുഷുവിനെ പരിപാലിച്ച് ബിന്ദു കൊണ്ടുനടക്കുകയായിരുന്നു.

പുരുഷുവിനെ മടിയിലിരുത്തി ബിന്ദു ഭക്ഷണം നല്‍കും. പിന്നെ കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ അവനെ കിടത്തി ഉറക്കും. തനിച്ചാക്കാന്‍ മനസ്സനുവദിക്കാത്തതിനാല്‍ ബിന്ദു വീടുവിട്ട് എവിടെയും പോയി നില്‍ക്കാറുമില്ല. ഇപ്പോള്‍, മണംകൊണ്ടും ശബ്ദംകൊണ്ടും ആളുകളെ തിരിച്ചറിയാന്‍ പുരുഷുവിന് കഴിയും. ആഴ്ചയിലൊരിക്കല്‍ ചെറിയ ചൂടുവെള്ളത്തില്‍ കുളിപ്പിക്കും. ഇതിനായി ഷാംപുവും സോപ്പും ടവലുമൊക്കെയുണ്ട്. ആയുര്‍വേദ ഡോക്ടറായ മകള്‍ ആതിര കാലിലും കൈയിലുമെല്ലാം ഇടയ്‌ക്ക് കിഴി വെച്ചുകൊടുക്കും.

Tags: Catbindhu
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies