ബൂസ്റ്റർ ഡോസ് 'അൺ-എത്തിക്കൽ':ചില രാജ്യങ്ങളിൽ ആദ്യ ഡോസ് പോലും ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദാർ പൂനവാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൂസ്റ്റർ ഡോസ് ‘അൺ-എത്തിക്കൽ’:ചില രാജ്യങ്ങളിൽ ആദ്യ ഡോസ് പോലും ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദാർ പൂനവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 05:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബൂസ്റ്റർ വാക്‌സിന്റെ പ്രധാന്യം ചർച്ചയാകുന്ന സാഹചര്യത്തിൽ അത് സ്വീകരിക്കാനുള്ള തിരക്കിലാണ് വികസിത രാജ്യങ്ങളിലുള്ളവർ. ഇരുഡോസുകൾക്ക് ശേഷം കൂടുതൽ പ്രതിരോധശക്തിക്കായി ബൂസ്റ്റർ ഷോട്ട് സഹായിക്കുമെന്ന വാദമാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ മൂന്നാം ഡോസ് നൈതികമല്ലെന്നാണ് ഇന്ത്യയിലെ പ്രധാന വാക്‌സിൻ നിർമാതാവായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറയുന്നത്.

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിന് ശേഷം മൂന്നാം ഡോസ് (ബൂസ്റ്റർ) സ്വീകരിക്കേണ്ടത് നിർബന്ധമാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സിറസ് പൂനവാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകൻ അദാർ പൂനാവാലയുടെ വിപരീത പ്രതികരണം.

പിതാവിന്റെ അഭിപ്രായം രോഗം കൂടുതൽ ബാധിക്കുന്നവരെ കേന്ദ്രീകരിച്ചിട്ടുള്ളതാകാമെന്നാണ് അദാറിന്റെ വിശദീകരണം. മൂന്നാം ഡോസ് അത്യാവശ്യമാണെന്നതിന് യാതൊരു തെളിവുമില്ല. ഔദ്യോഗികമായി ഇതുവരെ നിർദേശിച്ചിട്ടുമില്ല. അതേസമയം ഫൈസർ പോലുള്ള പല വാക്‌സിൻ നിർമാതാക്കളും ബൂസ്റ്റർ ഷോട്ടിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലും ആദ്യ ഡോസ് പോലും ജനങ്ങൾക്ക് ലഭിക്കാതിരിക്കുമ്പോൾ മൂന്നാം ഡോസ് നൽകി തുടങ്ങുന്നത് നൈതികമല്ലെന്ന് അദാർ പൂനവാല പ്രതികരിച്ചു.

 

Tags: Booster Doseadar poonawala
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies