എല്ലാവരുടെയും ഭാവിക്കായി ഒന്നിച്ചു പ്രവർത്തിക്കാം; ബീജിംഗ് 2022 ശീതകാല ഒളിമ്പിക്‌സിന്റെ മുദ്രാവാക്യം പ്രകാശനം ചെയ്തു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാവരുടെയും ഭാവിക്കായി ഒന്നിച്ചു പ്രവർത്തിക്കാം; ബീജിംഗ് 2022 ശീതകാല ഒളിമ്പിക്‌സിന്റെ മുദ്രാവാക്യം പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 06:33 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: 2022ൽ നടക്കാനിരിക്കുന്ന ബീജിംഗ് ശീതകാല ഒളിമ്പിക്, പാരാലിമ്പിക് മത്സരങ്ങളുടെ മുദ്രാവാക്യം ഔദ്യോഗികമായി പ്രകാശനം ചെയ്തു. എല്ലാവരുടെയും ഭാവിക്കായി ഒന്നിച്ചു പ്രവർത്തിക്കാം എന്നതാണ് മുദ്രാവാക്യം. നഗരത്തിലെ ക്യാപിറ്റൽ മ്യൂസിയത്തിൽ വെച്ചായിരുന്നു പ്രകാശനം.

മനുഷ്യരാശിയുടെ നല്ലൊരു ഭാവിക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് മുദ്രാവാക്യത്തിന്റെ ആശയം. മത്സരങ്ങൾ ചെറുതോ വലുതോ ആവട്ടെ, ജാതി, മത, നിറ വ്യത്യാസമില്ലാതെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ ഒരു രാജ്യത്തിന് വിജയം കൈവരിക്കാനാവു.

മത്സരങ്ങളിൽ മാത്രമല്ല, കൊറോണ മഹാമാരിയിൽ ലോകം പകച്ചു പോയപ്പോഴും എല്ലാ രാജ്യങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയും, സഹകരണത്തിലൂടെയുമാണ് ഒരു പരിധി വരെ കൊറോണയെ പ്രതിരോധിക്കാൻ സാധിച്ചതെന്ന് ഒളിമ്പിക് ഓർഗനൈസിംഗ് കമ്മറ്റി വ്യക്തമാക്കി.

ഒരു ലോകം, ഒരു സ്വപ്‌നം എന്ന 2008 ബീജിംഗ് ഒളിമ്പിക്‌സിന്റെ മുദ്രാവാക്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 2022ൽ ഇത്തരത്തിൽ ഒരു മുദ്രാവാക്യം തയ്യാറാക്കിയതെന്ന് ബീജിംഗ് 2022 കൾച്ചർ ആൻഡ് സെറിമണീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ചെൻ നിങ് പറഞ്ഞു.

2022 ഫെബ്രുവരി 4 മുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്. പാരലിമ്പിക്‌സ് 2022 മാർച്ച് 4 മുതൽ 20 വരെയായിരിക്കും. മത്സര വേദികളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Tags: 2022 beijing olympics
Share
Tweet
SendShare

More News from this section

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies