ഇരമ്പിയാർത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ; പത്തുവിമാനങ്ങളെ തുരത്തിയെന്ന് തായ് വാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇരമ്പിയാർത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ; പത്തുവിമാനങ്ങളെ തുരത്തിയെന്ന് തായ് വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 02:38 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: ചൈനയുടെ നിരന്തരമായ പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകി വീണ്ടും തായ് വാൻ. പ്രതിരോധ രംഗത്തിന് വൻതുക വകയിരുത്താൻ എടുത്ത തായ് വാന്റെ തീരുമാനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. കഴിഞ്ഞ ഒരു മാസമായി ചൈന നിരന്തരം വ്യോമാ തിർത്തി ലംഘിക്കുകയാണ്.

ഇന്നലെ പത്തു വിമാനങ്ങളാണ് തായ്‌വാൻ അതിർത്തിയിലേക്ക് പറത്തിയത്. ഇതിനെതിരെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും അയച്ചുകൊണ്ടാണ് തായ് വാൻ ചൈനയുടെ ഹുങ്കിന് മറുപടി നൽകിയത്. ചൈനയുടെ ജെ-16 വിഭാഗത്തിലെ ആറു വിമാനങ്ങളും ജെ-11 വിഭാഗത്തിലെ രണ്ടും ഇവയ്‌ക്കൊപ്പം അന്തർവാഹിനികളെ തകർക്കാൻശേഷിയുള്ള രണ്ടു വിമാനങ്ങളുമാണ് അതിർത്തികടന്ന് പറന്നതെന്നാണ് തായ് വാൻ ആരോപിക്കുന്നത്.

തായ്‌വാൻ കഴിഞ്ഞ ഒരു വർഷമായി ആരോപിക്കുന്ന തരത്തിൽ ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്നാണ് ബീജിംഗ് പറയുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ വ്യോമമേഖലയോടടുത്താണ് തായ്‌വാന്റെ നിയന്ത്രണത്തിലുള്ള പ്രതാസ് ദ്വീപ്. തങ്ങളുടെ നിരന്തരമുള്ള വ്യോമാഭ്യാസത്തിനിടെ ദ്വീപിന് സമീപത്തുകൂടെ വിമാനം പറക്കാറുണ്ട്. അതിനെ വ്യോമാതിർത്തി ലംഘനമായി കാണുന്നതാണ് ആരോപണങ്ങൾക്ക് കാരണ മെന്നുമാണ് ബീജിംഗ് വിമർശനം.

Tags: TAIWAN-CHINA
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies