TAIWAN-CHINA - Janam TV

TAIWAN-CHINA

തായ്‌വാൻ ചൈനയുടെ ഭാഗം ; നിരീക്ഷക രാജ്യ പദവി നൽകാനാകില്ലെന്ന് ഇന്റർപോൾ  സെക്രട്ടറി ജനറൽ

തായ്‌വാൻ ചൈനയുടെ ഭാഗം ; നിരീക്ഷക രാജ്യ പദവി നൽകാനാകില്ലെന്ന് ഇന്റർപോൾ സെക്രട്ടറി ജനറൽ

ലയൺ : നിരീക്ഷക രാജ്യങ്ങളിലൊന്നായി തങ്ങളെ പരിഗണിക്കണമെന്ന തായ്വാന്റെ അപേക്ഷ ഇന്റർപോൾ വീണ്ടും തള്ളി. അന്താരാഷ്ട്ര പോലീസ് വിഭാഗത്തിന്റെ പൊതുസഭയിൽ നിരീക്ഷക രാജ്യപട്ടികയിൽ ഇടം നേടാനുള്ള തായ്‌വാന്റെ ...

എന്തിനേയും പ്രതിരോധിക്കും; ചൈനയുടെ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് തായ്വാൻ; ചെറുദ്വീപുകൾ പിടിക്കാൻ നീക്കം

എന്തിനേയും പ്രതിരോധിക്കും; ചൈനയുടെ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് തായ്വാൻ; ചെറുദ്വീപുകൾ പിടിക്കാൻ നീക്കം

തായ്‌പേയ്: സൈനികമായ വെല്ലുവിളി ഉയർത്തുന്ന ചൈനയ്‌ക്കെതിരെ തായ്‌വാൻ പ്രതിരോധം ശക്തമാക്കുന്നു. വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകൾക്ക് നേരെ വെടിയുതിർത്താണ് തായ്‌വാന്റെ മുന്നറിയിപ്പ്. എർഡാൻ ദ്വീപ് മേഖലയിലാണ് ഡ്രോണുകൾ തായ്‌വാനെ ...

ഒട്ടും വിട്ടുകൊടുക്കില്ല; ചൈനയ്‌ക്കെതിരെ അത്യാധുനിക ജെറ്റ് വിമാനം പുറത്തെടുത്ത് തായ്വാൻ; ശക്തിയേറിയ മിസൈലുകളുമായി യുദ്ധവിമാനം

ഒട്ടും വിട്ടുകൊടുക്കില്ല; ചൈനയ്‌ക്കെതിരെ അത്യാധുനിക ജെറ്റ് വിമാനം പുറത്തെടുത്ത് തായ്വാൻ; ശക്തിയേറിയ മിസൈലുകളുമായി യുദ്ധവിമാനം

ഹ്യൂലീൻ: ചൈനയുടെ ഹുങ്കിനെതിരെ ശക്തമായ വ്യോമായുധം പുറത്തെടുത്ത് തായ്വാൻ. ഇതുവരെ പുറത്തിറക്കാതിരുന്ന ജെറ്റ് വിമാനമാണ് തായ്വാൻ പ്രദർശിപ്പിച്ചത്. ശക്തിയേറിയ ഹൃസ്വദൂര മിസൈലുകളും വിമാനത്തിലുണ്ട്. എച്ച്-16വി മിസൈലുകളാണ് ചൈനയെ ...

നിശ്ചയിച്ചുറപ്പിച്ച് തായ്‌വാനും ; ചൈനാ കടലിൽ ശക്തമായ പരിശീലനം; മിസൈൽ വാഹിനികളും യുദ്ധവിമാനങ്ങളും പരിശീലനത്തിൽ

നിശ്ചയിച്ചുറപ്പിച്ച് തായ്‌വാനും ; ചൈനാ കടലിൽ ശക്തമായ പരിശീലനം; മിസൈൽ വാഹിനികളും യുദ്ധവിമാനങ്ങളും പരിശീലനത്തിൽ

തായ്‌പേയ്: ചൈനയുടെ നിരന്തര ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി തായ്‌വാൻ. ചൈനാക്കടലിൽ തങ്ങൾക്കെതിരെ ബീജിംഗ് പ്രകോപനം നടത്തുമ്പോൾ തായ്വാൻ സൈന്യം മിസൈലുകളെ വിന്യസിച്ചും വ്യോമാഭ്യാസം നടത്തിയും കരുത്ത് തെളിയിക്കുകയാണ്. ...

യുക്രെയ്ൻ ജനതയുടെ പോരാട്ടം ഒരു പാഠം;ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം പഠിപ്പിക്കുന്ന കൈപുസ്തകവുമായി തായ്‌വാൻ; സൈനിക സേവനവും നിർബന്ധമാക്കുന്നു

യുക്രെയ്ൻ ജനതയുടെ പോരാട്ടം ഒരു പാഠം;ചൈനയ്‌ക്കെതിരെ ജനകീയ പ്രതിരോധം പഠിപ്പിക്കുന്ന കൈപുസ്തകവുമായി തായ്‌വാൻ; സൈനിക സേവനവും നിർബന്ധമാക്കുന്നു

തായ്‌പേയ്: സ്വന്തം ഭൂവിഭാഗമെന്ന് അവകാശപ്പെട്ട് യുക്രെയ്‌ന് മേൽ ആക്രമണം നടത്തിയ റഷ്യൻ തന്ത്രം ചൈന തങ്ങൾക്ക് മേൽ പയറ്റുംമുന്നേ തയ്യാറെടുപ്പുമായി തായ്‌വാൻ. ഏറെക്കാലമായി തായ്‌വാനെ പിടിക്കാൻ ശ്രമിക്കുന്ന ...

ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി തായ്‌വാന്റെ മറുപടി

ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി തായ്‌വാന്റെ മറുപടി

തായ്‌പേയ്: തായ്‌വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ ചൈന. ഓർഡർ ചെയ്ത ഇരുപതിനായിരം കുപ്പി 'റം' ആണ് ചൈന തുറമുഖത്ത് ഇറക്കാതെ മടക്കി അയച്ചത്. മദ്യം തിരിച്ചയച്ച നടപടിക്കെതിരെ തക്ക ...

തായ് വാന്‍ ആകാശത്തില്‍ ചൈനീസ് ബോംബര്‍ വിമാനങ്ങള്‍; ആകാശ വലയം തീര്‍ത്ത് തായ് വാന്റെ റോക്കാഫ് വിമാനങ്ങളും

തായ് വാനെ വീണ്ടും പ്രകോപിപ്പിച്ച് ചൈന; ;അതിർത്തി ലംഘിച്ച് 13 യുദ്ധവിമാനങ്ങൾ

തായ്‌പേയ്: തായ്‌വാന് മേൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും ചൈന. വ്യോമസേനാ വിമാനങ്ങളെ തായ്‌വാൻ അതിർത്തികടത്തി പറത്തിക്കൊണ്ടാണ് ഒരു ഇടവേളയ്ക്ക് ശേഷം ചൈനയുടെ നീക്കം. 13 യുദ്ധവിമാനങ്ങളാണ് ഇന്നലെ ...

യുദ്ധകപ്പലുകളെ തടയാൻ കടലിൽ മൈനുകൾ: ബോംബു നിറച്ച വിമാനങ്ങൾ ; തായ്‌വാൻ കടലിൽ അമേരിക്കയെ തടയുമെന്ന് ചൈനയുടെ ഭീഷണി

യുദ്ധകപ്പലുകളെ തടയാൻ കടലിൽ മൈനുകൾ: ബോംബു നിറച്ച വിമാനങ്ങൾ ; തായ്‌വാൻ കടലിൽ അമേരിക്കയെ തടയുമെന്ന് ചൈനയുടെ ഭീഷണി

ബീജിംഗ്: തായ്‌വാനെ സഹായിക്കാനുള്ള അമേരിക്കയുടേയും മറ്റ് സഖ്യസേനകളുടേയും നീക്കം ഏതു വിധേനയും തടയുമെന്ന മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ -പസഫിക് കടലിടുക്കിൽ യുദ്ധ കപ്പലുകളെ തകർക്കാനായി മൈനുകൾ വിതറിയെന്നാണ് ...

ചൈനയുടെ ഭീഷണി വിലപ്പോവില്ല; തായ്വാൻ ഈ ലോകത്തിൽ ഒറ്റയ്‌ക്കല്ല: സായ് ഇംഗ് വെൻ

ചൈനയുടെ ഭീഷണി വിലപ്പോവില്ല; തായ്വാൻ ഈ ലോകത്തിൽ ഒറ്റയ്‌ക്കല്ല: സായ് ഇംഗ് വെൻ

തായ്‌പേയ്: ചൈനയുടെ നിരന്തരമായ ഭീഷണികൾ വിലപ്പോവില്ലെന്ന് തായ് വാൻ പ്രസിഡന്റ്, നിരന്തരമായി അതിർത്തി ലംഘനങ്ങളും വ്യോമാക്രമണ ഭീഷണിയും നടത്തുന്ന ചൈനീസ് ഭരണകൂടത്തിനെതിരെയാണ് തായ്‌വാൻ പ്രസിഡന്റ് ശക്തമായ ഭാഷയിൽ ...

രാഷ്‌ട്രീയ കരുക്കൾ നീക്കി ചൈന; തായ്‌വാൻ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിൻ പിംഗ്

രാഷ്‌ട്രീയ കരുക്കൾ നീക്കി ചൈന; തായ്‌വാൻ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിൻ പിംഗ്

ബിജീംഗ്: തായ്‌വാന്റെ സ്വാതന്ത്ര്യമോഹം തകർക്കാൻ രാഷ്ട്രീയ കരുക്കവുമായി ചൈന. പ്രതിപക്ഷ പാർട്ടി കുവോമിൻതാംഗ് നേതാവ് എറിക് ചൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഷീ ജിൻ പിംഗ് സൂചന നൽകിയത്. ...

ഇരമ്പിയാർത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ; പത്തുവിമാനങ്ങളെ തുരത്തിയെന്ന് തായ് വാൻ

ഇരമ്പിയാർത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ; പത്തുവിമാനങ്ങളെ തുരത്തിയെന്ന് തായ് വാൻ

തായ്‌പേയ്: ചൈനയുടെ നിരന്തരമായ പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകി വീണ്ടും തായ് വാൻ. പ്രതിരോധ രംഗത്തിന് വൻതുക വകയിരുത്താൻ എടുത്ത തായ് വാന്റെ തീരുമാനത്തിന് പിന്നാലെയാണ് ...

ചൈനയുടെ ചങ്കിടിക്കും;  പ്രതിരോധ രംഗത്ത് 63600 കോടി നീക്കിവെച്ച് തായ്‌വാൻ; അത്യാധുനീക മിസൈലുകളും ആയുധങ്ങളും വാങ്ങും

ചൈനയുടെ ചങ്കിടിക്കും; പ്രതിരോധ രംഗത്ത് 63600 കോടി നീക്കിവെച്ച് തായ്‌വാൻ; അത്യാധുനീക മിസൈലുകളും ആയുധങ്ങളും വാങ്ങും

തായ്‌പേയ്: ചൈനയുടെ ഭീഷണിയെ നേരിടാൻ പ്രതിരോധരംഗം ശക്തമാക്കാനൊരുങ്ങി തായ്‌വാൻ. വരുന്ന അഞ്ചുവർഷത്തേക്ക് 63600 കോടി ഇന്ത്യൻ രൂപയ്ക്ക് സമാനമായ തുക യാണ് തായ്‌വാൻ പ്രതിരോധരംഗത്തിനായി മാത്രം നീക്കിവയ്ക്കുന്നത്. ...

തുടർച്ചയായ 9-ാം ദിവസവും പ്രകോപനം; തായ്‌വാൻ ആകാശത്ത് ഇരമ്പിയാർത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ

തുടർച്ചയായ 9-ാം ദിവസവും പ്രകോപനം; തായ്‌വാൻ ആകാശത്ത് ഇരമ്പിയാർത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ

തായ്‌പേയ്: തായ്‌വാനെതിരെ നിരന്തരമായ പ്രകോപനം തുടർന്ന് കമ്യൂണിസ്റ്റ് ചൈന. സ്വതന്ത്ര്യരാജ്യമായി നിലനിൽക്കാനുള്ള തായ്‌വാന്റെ പരിശ്രമങ്ങളെ തകർക്കാനാണ് ബീജിംഗിന്റെ ശ്രമം. ഈ മാസം തുടർച്ചയായ 9-ാം ദിവസവും തായ്‌വാൻ ...

ചൈന ജീവിക്കാൻ അനുവദിക്കുന്നില്ല; കൊറോണ വാക്‌സിൻ വാങ്ങൽ തടസ്സപ്പെടുത്തുന്നു; ആരോപണവുമായി തായ്‌വാൻ

ചൈന ജീവിക്കാൻ അനുവദിക്കുന്നില്ല; കൊറോണ വാക്‌സിൻ വാങ്ങൽ തടസ്സപ്പെടുത്തുന്നു; ആരോപണവുമായി തായ്‌വാൻ

തായ്‌പേയ്: തായ് വാനെതിരെ ചൈനയുടെ ഉപദ്രവങ്ങൾ  തുടരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ചൈന നടത്തുന്നതെന്ന് തായ് വാൻ ആരോപിച്ചു. ഏറ്റവുമൊടുവിൽ കൊറോണ വാക്‌സിൻ ...

തായ്‌വാനെ പ്രോത്സാഹിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നല്‍കി വീണ്ടും ചൈന

തായ്‌വാനെ പ്രോത്സാഹിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നല്‍കി വീണ്ടും ചൈന

ബീജിംഗ്: സ്വതന്ത്രപരമാധികാര പ്രഖ്യാപനം നടത്തി മുന്നേറുന്ന തായ്‌വാന് വേണ്ടിയുള്ള അമേരിക്കയുടെ ഇടപെടലിനെതിരെ വീണ്ടും ചൈന. എത്രയും വേഗം തായ്‌വാനെ പിന്തുണയ്ക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇതൊരു ...

ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു; ചെറുരാജ്യങ്ങളെല്ലാം സമ്മർദ്ദത്തിലെന്ന് തായ്‌വാൻ

ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു; ചെറുരാജ്യങ്ങളെല്ലാം സമ്മർദ്ദത്തിലെന്ന് തായ്‌വാൻ

തായ്‌പേയ്: തെക്കൻ ചൈനാ കടലിൽ ചൈന സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥത വീണ്ടും ഉയർത്തിക്കാട്ടി തായ്വാൻ രംഗത്ത്. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ചൈനയുടെ കടലിലെ ഭീഷണി വെല്ലുവിളിയാണെന്ന് തായ്വാൻ ചൂണ്ടിക്കാട്ടി. ...

തായ് വാനുമായി ആരും പങ്കാളിത്തം സ്ഥാപിക്കരുതെന്ന് മുന്നറിയിപ്പ്; ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചൈന

തായ്‌വാന് വേണ്ടി അമേരിക്കയും ജപ്പാനും; നീരസം പ്രകടിപ്പിച്ച് ചൈന

ബീജിംഗ്: തായ്‌വാന് വേണ്ടി ജപ്പാനും അമേരിക്കയും ഇറക്കിയ സംയുക്തപ്രസ്താവനയെ നിശിതമായി വിമർശിച്ച് ചൈന രംഗത്ത്. തായ്‌വാൻ വിഷയത്തിൽ നിരന്തരം വാർത്തകൾ പുറത്തുവിടുന്ന ചൈനീസ് മാദ്ധ്യമങ്ങൾ പക്ഷെ ജപ്പാൻ ...

തായ്‌വാനെതിരെ പ്രകോപനവുമായി വീണ്ടും ചൈന; അതിർത്തി ലംഘിച്ച് പത്തിലേറെ യുദ്ധവിമാനങ്ങൾ

തായ്‌വാനെതിരെ പ്രകോപനവുമായി വീണ്ടും ചൈന; അതിർത്തി ലംഘിച്ച് പത്തിലേറെ യുദ്ധവിമാനങ്ങൾ

തായ്‌പേയ്: തായ്‌വാനെതിരെ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന. പത്തിലേറെ യുദ്ധവിമാനങ്ങളെ തായ്വാൻ അതിർത്തിക്കപ്പുറത്തുകൂടെ പറത്തിയാണ് ബീജിംഗിന്റെ വെല്ലുവിളി. തായ്‌വാനെ കടലിലും കരയിലും ആകാശത്തും ഒരു പോലെ നേരിടുമെന്ന ...

സ്വാതന്ത്ര്യത്തിനായുള്ള ഏതു പരിശ്രമവും യുദ്ധത്തിനുള്ളത്: തായ്‌വാന് മുന്നറിയിപ്പുമായി ചൈന

സ്വാതന്ത്ര്യത്തിനായുള്ള ഏതു പരിശ്രമവും യുദ്ധത്തിനുള്ളത്: തായ്‌വാന് മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: തായ്‌വാനെ ഭീഷണിപ്പെടുത്തി വീണ്ടും ചൈനയുടെ മുന്നറിയിപ്പ്. സ്വാതന്ത്രത്തിനായുള്ള ഏതു ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമാണെന്നാണ് ബീജിംഗ് തായ്‌വാന് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. മേഖലയിൽ വ്യോമാഭ്യാസവും സൈനിക നീക്കവും ...

ചൈനയുടെ ഗുണ്ടാനയതന്ത്രത്തെ പേടിക്കില്ല : തായ്‌വാന്‍

ചൈനയുടെ ഗുണ്ടാനയതന്ത്രത്തെ പേടിക്കില്ല : തായ്‌വാന്‍

തായ്‌പേയ്: ചൈനയുടെ ഗുണ്ടാനയതന്ത്രങ്ങളെ ഭയപ്പെടുന്നില്ലെന്ന് തായ്‌വാന്‍. ചൈനയുടേത് തരംതാണ 'ഹൂളിഗാനിസ'മാണെന്നും നയന്ത്രത്തിലെ അത്തരം ഗുണ്ടാശൈലികളെ പേടിച്ചല്ല തായ്‌വാന്‍ ജീവിക്കുന്നതെന്നും തായ്‌വാന്‍ മന്ത്രി പറഞ്ഞു. തായ്‌വാന്റെ ഡെപ്യൂട്ടീ വിദേശകാര്യ ...

തായ്‌വാന് മുകളിലൂടെ പറന്ന് ചൈനയുടെ പ്രകോപനം; മിസൈലുകള്‍ വെറുതേയെന്നും പരിഹാസം

തായ്‌വാന് മുകളിലൂടെ പറന്ന് ചൈനയുടെ പ്രകോപനം; മിസൈലുകള്‍ വെറുതേയെന്നും പരിഹാസം

തായ്‌പേയ്: തായ് വാന് മേല്‍ സമ്മര്‍ദ്ദവുമായി ചൈനീസ് സേന. ഇന്നലെ മൂന്ന് തവണ തായ്‌വാന് മുകളിലൂടെ ചൈനയുടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് പ്രകോപനം ഉണ്ടാക്കിയത്. ബദലായി തായ്‌വാന്‍ മിസൈലുകളും ...

ചൈനയ്‌ക്കെതിരെ തായ്‌വാന്റെ രൂക്ഷവിമര്‍ശനം; സൈനിക ശക്തികാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പും

ചൈനയ്‌ക്കെതിരെ തായ്‌വാന്റെ രൂക്ഷവിമര്‍ശനം; സൈനിക ശക്തികാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പും

തായ്‌പേയ്: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തായ് വാന്‍. അതിര്‍ത്തിമേഖലകളിലും കടലിലും സൈനിക അഭ്യാസം നടത്തി വിരട്ടാന്‍ നോക്കേണ്ടെന്നാണ് തായ് വാന്‍ ചൈനയ്ക്ക് മറുപടി നല്‍കിയത്. തായ് വാന്‍ പ്രസിഡന്റ് ...

തായ്‌വാന്റെ സ്വാതന്ത്ര്യത്തിനായി ആരും ശ്രമിക്കണ്ട; അമേരിക്കയ്‌ക്ക് പരോക്ഷ ഭീഷണിയുമായി ചൈന

തായ്‌വാന്റെ സ്വാതന്ത്ര്യത്തിനായി ആരും ശ്രമിക്കണ്ട; അമേരിക്കയ്‌ക്ക് പരോക്ഷ ഭീഷണിയുമായി ചൈന

ബീജിംഗ്: തായ് വാന്റെ സ്വാതന്ത്ര്യ പരിശ്രമങ്ങള്‍ക്ക് ഒരു രാജ്യവും പിന്തുണനല്‍കേണ്ടെന്ന മുന്നറിയിപ്പുമായി ചൈന വീണ്ടും. അമേരിക്കയ്ക്ക് പരോക്ഷമായുള്ള ഭീഷണിയായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ബീജിംഗിന്റെ പ്രസ്താവനയെ കാണുന്നത്. അമേരിക്കയുടെ ...

തായ് വാന്‍ ആകാശത്തില്‍ ചൈനീസ് ബോംബര്‍ വിമാനങ്ങള്‍; ആകാശ വലയം തീര്‍ത്ത് തായ് വാന്റെ റോക്കാഫ് വിമാനങ്ങളും

തായ് വാന്‍ ആകാശത്തില്‍ ചൈനീസ് ബോംബര്‍ വിമാനങ്ങള്‍; ആകാശ വലയം തീര്‍ത്ത് തായ് വാന്റെ റോക്കാഫ് വിമാനങ്ങളും

തായ്‌പേയ്: വിമാനപ്പടയുമായി  തായ് വാനെതിരെ വീണ്ടും ചൈനയുടെ യുദ്ധ ഭീഷണി.18 യുദ്ധവിമാനങ്ങളെ തായ് വാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറത്തിയാണ് ചൈന ഹുങ്ക് കാണിച്ചിരിക്കുന്നത്.  ചൈനയുടെ ഭീഷണിയ്ക്ക് മുന്നിൽ  തായാവാൻ  ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist