അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന;പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി, പുതിയ മുഖ്യമന്ത്രിയ്ക്കായി ചർച്ചകൾ പുരോഗമിക്കുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന;പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി, പുതിയ മുഖ്യമന്ത്രിയ്‌ക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 02:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചാൽ  ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന.   രാജി ആവശ്യപ്പെട്ട് അമരീന്ദർ സിംഗിന് ഹൈക്കാമാൻറിന്റെ നിർദ്ദേശം എത്തിയതിന് പിന്നാലെയാണ് പാർട്ടിവിടുമെന്ന സൂചനകൾ പുറത്തുവരുന്നത്.  കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാനാണ് അമരീന്ദർസിംഗിന്റെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അമരീന്ദർ സിംഗ് തന്റെ  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തെ നിലവിലെ സ്ഥിതി ഗതികൾ ചർച്ചചെയ്യാനായി 40 എംഎൽഎമാരുടെ യോഗവും കോൺഗ്രസ് ദേശീയ നേതൃത്വം വിളിച്ചുചേർത്തിട്ടുണ്ട്.ദേശീയ നേതാക്കളായ ജയ് മാക്കൻ, ഹരീഷ് റായ് ചൗധരിയുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.ചണ്ഡീഗഡിലെത്തിയ ദേശീയ നേതാക്കളെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അമരീന്ദർ സിംഗ് രാജിവെച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന നിർണ്ണായക ചർച്ചകളും  സംസ്ഥാനത്ത്  പുരോഗമിക്കുകയാണ്.

ജാതി സമവാക്യം പരിഹരിക്കാൻ സുനിൽ ജാഖറിനെ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം.എന്നാൽ സുനിൽ ജാഖർ നിലവിൽ എംഎൽഎ അല്ല എന്നത് പാർട്ടിക്ക് തലവേദനയാണ്. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സുനിൽ ജാഖറിനെ പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗിന്റെ പേര് പരിഗണനയിൽ വന്നിരുന്നു. എന്നാൽ നവജ്യേത് സിംഗ് ജാട്ട് സിഖ് കാരനാണെന്നതാണ്  മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായത് കൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംഘടനാപരമായി ക്ഷീണം ഉണ്ടാക്കുമെന്നാണ് ദേശീയ നേൃത്വത്തിന്റെ വിശദീകരണം.

Tags: panchabamreendar singh
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies