ഡ്രൈവറില്ലാ കാറിൽ ഹോം ഡെലിവറിയുമായി വാൾമാർട്ട് ...വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്രൈവറില്ലാ കാറിൽ ഹോം ഡെലിവറിയുമായി വാൾമാർട്ട് …വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 07:31 pm IST
FacebookTwitterWhatsAppTelegram

ഓൺലൈനായി ഓർഡർ ചെയ്താൽ സാധനങ്ങൾ വീട്ടുമുറ്റത്ത് വരുന്നത് പുതിയ പ്രതിഭാസമല്ല. എന്നാൽ അവയെത്തുന്നത് ഡ്രൈവറില്ലാത്ത വണ്ടിയിലാണെങ്കിലോ..? സംഗതി പ്രേതബാധയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട..

അമേരിക്കയിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാൾമാർട്ട് ഒരുക്കിയ പുതിയ സാധ്യതയാണ് ഫോർഡിന്റെ ഈ ഓട്ടോമാറ്റിക് ഡെലിവറി സംവിധാനം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര റീട്ടെയിൽ കോർപ്പറേഷനാണ് വാൾമാർട്ട്. കോർപ്പറേഷന് കീഴിൽ നിരവധി ഹൈപ്പർമാർക്കറ്റുകളാണ് ആഗോളതലത്തിൽ പ്രവർത്തിക്കുന്നത്.

ഇപ്പോൾ വാൾമാർട്ടിൽ നിന്നും ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് വീട്ടിൽ സാധനങ്ങൾ എത്തിക്കാൻ ഒരുങ്ങുകയാണ് ഫോർഡിന്റെ ഓട്ടോമാറ്റിക് കാർ. ആർഗോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഫോർഡിൽ പ്രയോഗിച്ചാണ് ഡ്രൈവറില്ലാ-വാഹനത്തെ വാൾമാർട്ട് ഒരുക്കുന്നത്.

അമേരിക്കയിലെ വാഷിങ്ടൺ, മിയാമി, ഓസ്റ്റിൻ എന്നിവിടങ്ങളിലാണ് വാൾമാർട്ടിന്റെ ഓട്ടോമാറ്റിക് വാഹന സംവിധാനം ആദ്യം അവതരിപ്പിക്കുന്നത്. തുടക്കത്തിൽ നിശ്ചിത ഭൂപ്രദേശങ്ങളിലാണ് പുതിയ സാധ്യത ആരംഭിക്കുക. കാലക്രമേണ വിവിധയിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും വാൾമാർട്ട് അറിയിച്ചു. 2022 ഓടെ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ വിൽപ്പന ഒന്നായ വാൾമാർട്ട് ഇന്ത്യാ ലിമിറ്റഡിനെ ഫ്ളിപ്കാർട്ട് 2020 ൽ ഏറ്റെടുത്തിരുന്നു. രാജ്യത്തെ മൊത്തവ്യാപാരം ലക്ഷ്യമിട്ടായിരുന്നു ഇകൊമേഴ്സ് രംഗത്തെ മുൻനിരക്കാരായ ഫ്ളിപ്കാർട്ടിന്റെ നീക്കം. നിലവിൽ വാൾമാർട്ടിന്റെ 100 ഓഹരികളും ഇവരുടെ കൈവശമാണ്. വാൾമാർട്ടിന് ഇന്ത്യയിൽ 20 സ്റ്റോറുകളും രണ്ട് സംഭരണ കേന്ദ്രങ്ങളുമാണുള്ളത്.

ഭക്ഷ്യ-പലചരക്കുമേഖലയിൽ പ്രവർത്തം വ്യാപിപ്പിക്കാനും വിതരണ ശൃംഘല ശക്തിപ്പെടുത്താനും ഫ്ളിപ്കാർട്ടിന് ഏറ്റെടുക്കൽ ഗുണകരമായിട്ടുണ്ട്. ഇതോടെ ജിയോ മാർട്ടുമായി ഒരു കടുത്തമത്സരത്തിനാണ് ഫ്ളിപ്കാർട്ട് ഇപ്പോൾ നടത്തുന്നത്.

Tags: walmart automatic delivery carFlipcart
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies