നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യും; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കണക്കാണെന്ന് വി. മുരളീധരൻ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യും; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കണക്കാണെന്ന് വി. മുരളീധരൻ

Janam Web Desk by Janam Web Desk
Sep 19, 2021, 12:58 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് സ്ഥിതിയെന്നും അതിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിൽ വിഘടനവാദികൾ വളർന്നുവരുന്നതോ കേരളം തീവ്രവാദികൾക്ക് വളക്കൂറുളള മണ്ണായി മാറുന്നതോ ഇവർക്ക് പ്രശ്‌നമല്ലെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാർ. ഇവർ രണ്ടു പേരെയും കൂടെ നിർത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോൺഗ്രസും എടുത്തിരിക്കുന്നത്. മതമൗലികവാദികൾക്കെതിരേ സംസാരിച്ചാൽ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെത്. പ്രതിപക്ഷ നേതാവും ഇതുപോലെയാണ്. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച സംഘടിപ്പിച്ച നവഭാരത മേള സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരൻ. നരേന്ദ്രമോദിയുടെയും കേരളത്തിലെ നേതാക്കളുടെയും നിലപാടുകൾ തമ്മിലുളള വ്യത്യാസവും ഇതിൽ പ്രകടമാണെന്ന് വി. മുരളീധരൻ കൂട്ടിച്ചേർത്തു. തീവ്രവാദത്തോടും വിഘടനവാദത്തോടും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്രമോദി കൃതമായി പറഞ്ഞിട്ടുണ്ട് അത് തെളിയിച്ചിട്ടുമുണ്ടെന്ന് വി. മുരളീധരൻ പറഞ്ഞു.

ഇന്ത്യയുടെ ഉറക്കമില്ലാത്ത കാവൽക്കാരനായി ഇന്ന് ഒരു വ്യക്തിയുടെ പേര് പറയാനുണ്ടെങ്കിൽ അത് നരേന്ദ്രമോദിയുടെ പേരാണ്. മുൻപും പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ഇന്ന് ആയിരക്കണക്കിന് ആളുകൾ കത്തെഴുതുന്നത് പ്രധാനമന്ത്രിക്കാണ്. കാരണം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടാൽ വിഷയത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പറയുന്നത്. അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പേരിലാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകൾ നരേന്ദ്രമോദിയെ ദൈവതുല്യനായി കാണുന്നതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: narendramodiyuvamorchalove jihadv.muraleedharan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്തു; പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്തു; പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

മന്ത്രി അധികാരം ഉപയോഗിച്ച് കൈക്കൂലി കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നു, പേഴ്‌സണൽ സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറി: തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നു, നിജസ്ഥിതി പുറത്ത് വിടണമെന്ന് പി കെ കൃഷ്ണദാസ്

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

Load More

Latest News

ഒച്ചുപോലെ ഇഴഞ്ഞ് വാഹനങ്ങൾ; 10 കി.മീ താണ്ടാൻ രണ്ട് മണിക്കൂർ; ട്രാഫിക് ബ്ലോക്കിൽ വലഞ്ഞ് ബെംഗളൂരു

ഒച്ചുപോലെ ഇഴഞ്ഞ് വാഹനങ്ങൾ; 10 കി.മീ താണ്ടാൻ രണ്ട് മണിക്കൂർ; ട്രാഫിക് ബ്ലോക്കിൽ വലഞ്ഞ് ബെംഗളൂരു

പരാതി ലഭിച്ചത് ഓഗസ്റ്റ് 17ന്, അഖിൽ മാത്യു പരാതി നൽകിയത് ഈ മാസം 23 നും; കോഴക്കേസിൽ സംശയ നിഴലിൽ മന്ത്രിയുടെ ഓഫീസ്

പരാതി ലഭിച്ചത് ഓഗസ്റ്റ് 17ന്, അഖിൽ മാത്യു പരാതി നൽകിയത് ഈ മാസം 23 നും; കോഴക്കേസിൽ സംശയ നിഴലിൽ മന്ത്രിയുടെ ഓഫീസ്

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies