കനത്ത ആക്രമണം, ആറരലക്ഷം പേർക്ക് വീടുകളില്ലാതായി; പഞ്ചശിറിൽ നിന്നും കാബൂളിലേക്ക് കടന്നത് 12,000 പേർ : ഐക്യരാഷ്ട്രസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കനത്ത ആക്രമണം, ആറരലക്ഷം പേർക്ക് വീടുകളില്ലാതായി; പഞ്ചശിറിൽ നിന്നും കാബൂളിലേക്ക് കടന്നത് 12,000 പേർ : ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 01:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്: അഫ്ഗാനിലെ ജനങ്ങളനുഭവിക്കുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി യു.എൻ റിപ്പോർട്ട്. താലിബാൻ പ്രവിശ്യകൾ പിടിക്കാനുള്ള ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 6,35,000 ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകൾ പുറത്തുവരുന്നത്. അവസാനം പിടിച്ച പഞ്ചശിറിലെ 12,000 പേർ കാബൂളിലേക്ക് പലായനം ചെയ്തുവെന്നും യു.എൻ.സന്നദ്ധ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

അഫ്ഗാനിലെ ദുരന്തഭൂമിയിൽ ഇതുവരെ 8 കോടി ജനങ്ങളിലേക്കാണ് സഹായം എത്തിയത്. ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശപ്രകാരം ലോകരാജ്യങ്ങളുടെ സന്നദ്ധപ്രവർത്തകരും സമാധാന സേനാംഗങ്ങളുമാണ് വിവിധ പ്രവിശ്യകളിലായി പ്രവർത്തിക്കുന്നത്. അഭയാർത്ഥികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന പ്രാഥമിക ദൗത്യമാണ് സന്നദ്ധപ്രവർത്തകർ നടത്തുന്നത്.

അഭയാർത്ഥി പ്രവാഹം രൂക്ഷമായ കാബൂൾ, കുനാർ, മൈദാൻ വാർദ്ദാക്, യാവാൻ, ബദാക്ഷാൻ, നിംറോസ് മേഖലകളിലാണ് അഭയാർത്ഥികളുള്ളത്. കുട്ടികൾക്കടക്കം അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് ലോകരാജ്യങ്ങളുടെ സഹായവും യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: un-afghan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies