ലോക കാണ്ടാമൃഗ ദിനം ഇന്ന്; അറിയാം ഇവയുടെ പ്രത്യേകതകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക കാണ്ടാമൃഗ ദിനം ഇന്ന്; അറിയാം ഇവയുടെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 01:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്ത് ജന്തുജാലങ്ങളിൽ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് കാണ്ടാമൃഗം. വൻതോതിലുളള വേട്ടയാടലാണ് കാണ്ടാമൃഗങ്ങളുടെ വംശത്തിന് ഭീഷണിയാകുന്നത്. അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാ വർഷവും സെപ്തംബർ 22 ആണ് കാണ്ടാമൃഗദിനമായി ആചരിക്കുന്നത്.

ദക്ഷിണാഫ്രിക്ക ആസ്ഥാനമായ വേൾഡ് വൈൽഡ് ഫണ്ട് 2010ലാണ് സെപ്തംബർ22 കാണ്ടാമൃഗ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കാണ്ടാമൃഗങ്ങളെ ജീവനോടെ നിലനിർത്തുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ലോകത്ത് അഞ്ച് ഇനത്തിലുളള കാണ്ടാമൃഗങ്ങളാണുളളത്. വെളള,കറുപ്പ്,ജാവൻ, ഒറ്റകൊമ്പൻ,സുമാത്രൻ എന്നിങ്ങനെ തരംതിരിക്കാം.

ഇന്ത്യയിൽ കാണപ്പെടുന്നത് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളാണ്. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളെ കാണാനാവുക.
ലോകത്തെ ഏറ്റവും വലിയ ജന്തുകളിൽ ഒന്നാണ് കാണ്ടാമൃഗം. ഇവയുടെ തൊലിക്കട്ടി വളരെ കൂടുതലാണ്. അത് പരാതജീവികളിൽ നിന്നും സൂര്യന്റെ കാഠിന്യത്തിൽ നിന്നും സംരക്ഷണം നൽകുന്നു. കാണ്ടാമൃഗങ്ങളുടെ തൊലി വലിയ സംവേദനക്ഷമതയുളളതുമാണ്. ചർമത്തിൽ ചളി തേച്ച് പിടിപ്പിച്ചാണ് ഇവ കാടുകളിൽ സഞ്ചരിക്കുക.

പ്രായപൂർത്തിയായ കാണ്ടാമൃഗത്തിന് ഏകദേശം 500 മുതൽ 2000 കിലോവരെ ഭാരമുണ്ടാകും.
വലിയ ജീവിയാണെങ്കിലും വേഗത്തിൽ ഓടാനും സാധിക്കും. ഏകദേശം 55 കിലോമീറ്റർ വേഗത്തിൽ ഓടാൻ ഈ മൃഗത്തിന് കഴിയും. സസ്യാഹാരിയായ ഇവയെ റെറ്റിനോയിൽ സൈഡോസില എന്ന വർഗത്തിലാണ് ജന്തുശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്. വിരൽ പോലെ തോന്നിക്കുന്ന മൂന്ന് കുളമ്പുകൾ കാണ്ടാമൃഗത്തിന്റെ പ്രത്യേകതയാണ്. ചതുപ്പ് നിലങ്ങൾ, പുൽമേടുകൾ എന്നിയാണ് ഇവയുടെ ആവാസകേന്ദ്രം. 16 മാസമാണ് ഇവയുടെ ഗർഭകാലം.

കൊമ്പുകളാണ് കാണ്ടാമൃഗങ്ങളുടെ ആകർഷണം അതുപോലെ തന്നെ അവയുടെ ശാപവും. കൊറാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ട് നിർമ്മിതമാണ് ഇവയുടെ കൊമ്പുകൾ. ജാവൻ, ഇന്ത്യൻ എന്നിവയ്‌ക്ക് ഒറ്റ കൊമ്പും, വെളുപ്പ്, കറുപ്പ്, സുമാത്രൻ എന്നിവയ്‌ക്ക് രണ്ടും കൊമ്പുകളുണ്ട്. ശ്രവണശക്തി കൂടിയ ഇവർക്ക് കാഴ്ചശേഷി കുറവാണ്. 60 വയസ് വരെയാണ് ഏകദേശം ആയുസ്സ്. ഒറ്റയ്‌ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് കാണ്ടാമൃഗങ്ങൾ. കടുവകളെ പോലെ അതിർത്തി നിശ്ചയിച്ചിട്ടുളളവരാണ് കണ്ടാമൃഗങ്ങളും. ഒരു കാണ്ടാമൃഗത്തിന്റെ വിഹാരമേഖലയിൽ മറ്റുളളവ കടന്നു വരാറില്ല.

ഇവയുടെ കൊമ്പുകൾ ചൈനയിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളിലും മരുന്നിനായി ഉപയാഗിക്കുന്നുണ്ട്. അതാണ് കാണ്ടാമൃഗ വേട്ട വ്യാപകമായ തോതിൽ നടക്കാൻ കാരണം. ഇവയുടെ സംരക്ഷണത്തിനായി ലോകമാകെ വിവിധ പദ്ധതികൾ സർക്കാരും വിവിധ സംഘടനകളും ആവിഷികരിച്ച് നടപ്പാക്കുന്നുണ്ട്.

Tags: KASIRANGArhinoworld rhinoceros day
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies