'ക്വാഡ് ' രാജ്യ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന്: അമേരിക്ക ആതിഥേയത്വം വഹിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ക്വാഡ് ‘ രാജ്യ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന്: അമേരിക്ക ആതിഥേയത്വം വഹിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2021, 11:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന്  വാഷിംഗ്ടണിൽ നടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്വാഡ് അംഗരാജ്യങ്ങളിലെ  നേതാക്കളെ ഉച്ചകോടിയിലേക്ക് ഒദ്യോഗികമായി ക്ഷണിച്ചു.  വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുക എന്നതാണ് ഉച്ചകോടിയിലെ ചർച്ച.  കൊറോണാ പ്രതിരോധം, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുക, സാങ്കേതികവിദ്യകളുടെ കൈമാറ്റം, സൈബർ  ഇടങ്ങളിലെ  പ്രായോഗിക സഹകരണം, ഇന്തോ പസഫിക്ക് വ്യാപാരവികസനം, എന്നീ വിഷയങ്ങളിൽ  ഉച്ചകോടി  ശ്രദ്ധകേന്ദ്രീകരിക്കുമെന്ന്  വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി  പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന നാല് രാജ്യങ്ങളുടെ സംഘടനയാണ് ക്വാഡ്.  ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ഇടപെടലിനെതിരെ ശക്തമായ  നീക്കം നടത്താൻ   ‘ക്വാഡ്’   രൂപീകരണം സഹായകമാകും.  പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവർ ക്വാഡ് ഉച്ചകോടിയിൽ ചർച്ചകൾക്ക് നേതൃത്വം നൽകും.

ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ  പ്രതിരോധ ബന്ധം  ശക്തിപ്പെടുത്താനും ക്വാഡ് സഖ്യത്തിലൂടെ സാധിക്കും.ഇതിന്റെ ഭാഗമായി നാലു രാജ്യങ്ങളുടെ സംയുക്ത  നാവികാഭ്യാസവും കഴിഞ്ഞ നവംബറിൽ നടന്നിരുന്നു.  ഇന്തോ പസഫിക്ക് മേഖലയിലെ  ചൈനയുടെ സൈനിക  സ്വാധീനത്തെ നേരിടാൻ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags: Quad summitquad
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies