പോസ്‌റ്റോഫീസ് കുറിയുടെ പേരിൽ തളിക്കുളത്ത് സിപിഐ എം വനിതാ നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്തു; വഞ്ചിതരായത് പാർട്ടി അനുഭാവികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോസ്‌റ്റോഫീസ് കുറിയുടെ പേരിൽ തളിക്കുളത്ത് സിപിഐ എം വനിതാ നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്തു; വഞ്ചിതരായത് പാർട്ടി അനുഭാവികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2021, 06:26 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പോസ്‌റ്റോഫീസ് കുറിയുടെ പേരിൽ സിപിഐ എം വനിതാ നേതാവ് നാട്ടുകാരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ആരോപണം. തളിക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ മിനി മുരളീധരൻ ആണ് ലക്ഷങ്ങൾ തട്ടിയത്.

പോസ്റ്റ് ഓഫീസ് കുറിയുടെ പേരിൽ നാട്ടുകാരിൽ നിന്ന് പിരിച്ച തുക അടച്ചിരുന്നില്ല. പണം അടച്ചില്ലെന്ന് കാണിച്ച് തളിക്കുളം പോസ്‌റ്റോഫീസിൽ നിന്ന് നോട്ടീസ് കിട്ടിയതോടെയാണ് വരിക്കാർ തട്ടിപ്പ് മനസ്സിലാക്കുന്നത്. ഇവരുടെ തട്ടിപ്പിന് ഇരയായത് പാർട്ടി അനുഭാവികൾ തന്നെയാണ്. 100ഓളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ബ്ലോക്ക് വൈസ്പ്രസിഡന്റ്, സിപിഎം നേതാവ് എന്നീ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്താണ് മിനി ആളുകളെ ചേർത്തിരുന്നത്. തട്ടിപ്പ് മനസിലാക്കിയ വരിക്കാർ പരാതിയുമായി പാർട്ടിയെ സമീപിക്കുകയായിരുന്നു.

മിനിയുടെ തട്ടിപ്പിനെ ചൊല്ലി തളിക്കുത്ത് പാർട്ടി രണ്ട് തട്ടിലായിട്ടുണ്ട്. ഇവർ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് എതിർ വിഭാഗം ആരോപിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ മിനിയെ സ്ഥാനാർഥിയാക്കിയതിൽ പ്രാദേശികമായി എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഇവരെ ബ്ലോക്ക് പഞ്ചായത്തിലേക്ക് പാർട്ടി നേതൃത്വം ഇടപ്പെട്ട് മത്സരിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കുകയും ചെയ്തു. ആരോപണം ഉയർന്നപ്പോൾ അനുകൂലിക്കുന്ന വിഭാഗം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മറു വിഭാഗം എതിർത്തപ്പോൾ ഇത് നടക്കാതെ പോയി. ആരോപണത്തെ തുടർന്ന് മിനിയെ സിപിഎം സസ്‌പെൻഡ് ചെയ്തു. മിനി മുരളിധരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം നാളെ രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. സിപിഎം തളിക്കുളം ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയാണ്.

Tags: CPIMblock panchayath membercpim local committe
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies