ആണവായുധ നിർവ്വ്യാപനം പൂർണ്ണമാകണം; ഐക്യരാഷ്ട്ര സഭയിൽ നയം വ്യക്തമാക്കി ഇന്ത്യ; നിലപാട് ആഗോള സമാധാനം മുൻനിർത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആണവായുധ നിർവ്വ്യാപനം പൂർണ്ണമാകണം; ഐക്യരാഷ്‌ട്ര സഭയിൽ നയം വ്യക്തമാക്കി ഇന്ത്യ; നിലപാട് ആഗോള സമാധാനം മുൻനിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 08:11 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോള ആണവായുധ നിർവ്വ്യാപനത്തിൽ ഉറച്ച തീരുമാനം അറിയിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ 76-ാം സമ്മേളനത്തിലെ ചർച്ചയിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ട റി ഹർഷവർദ്ധൻ ശൃംഗ്ല നയം വ്യക്തമാക്കിയത്. ആണവനിർവ്വ്യാപനത്തിനായുള്ള ആഗോള ദിനാചരണത്തിന്റെ ഭാഗമായ സംവാദമാണ് ഐക്യരാഷ്‌ട്രസഭയിൽ നടന്നത്.

ആഗോളതലത്തിൽ ആണവായുധങ്ങളെസംബന്ധിച്ചുള്ള മാർഗ്ഗരേഖ സുവ്യക്തമാണ്. എന്നാൽ എല്ലാ രാജ്യങ്ങളും ഒരുപോലെ പരിശ്രമിക്കണം. ലോകസമാധാനത്തിനായിട്ടാണ് ആണവായുധങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കണ്ടെതെന്നും ശൃംഗ്ല വ്യക്തമാക്കി.

ഘട്ടംഘട്ടമായി നടപ്പാക്കേണ്ട ഒന്നാണ് ആണവ നിർവ്വ്യാപനം എന്നാണ് ഇന്ത്യ വിശ്വസി ക്കുന്നത്. അതിനായി ലോകരാജ്യങ്ങൾ യു.എൻ മാർഗ്ഗരേഖകൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ആഗോള നന്മയ്‌ക്കായിട്ടാകണം തീരുമാനങ്ങൾ. പരസ്പരം ബഹുമാനിച്ചും വിശ്വസിച്ചുമാകണം എല്ലാ നടപടികളിലും മുന്നേറേണ്ടത്. എല്ലാത്തരം നടപടികളുടേയും ആത്യന്തിക ലക്ഷ്യം ലോകസമാധാനമാണെന്നും ശൃംഗ്ല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ വരികളും ശൃംഗ്ല ആവർത്തിച്ചു. ഋഗ്വേദത്തിലെ ശ്ലോകങ്ങൾ സൂചിപ്പിച്ച് അറിവുകളെല്ലാം ലോകത്തിന്റെ പലഭാഗത്തുനിന്നും നമ്മിലേക്ക് വരട്ടെ എന്നും ശൃംഗ്ല ഓർമ്മി  പ്പിച്ചു.ലോകരാജ്യങ്ങളുടെ വിശാലമായ കാഴ്ചപ്പാടാണ് എല്ലാ പ്രശ്‌നപരിഹാരത്തിനും ഏകമാർഗ്ഗമെന്നും ആണവ നിർവ്വ്യാപനത്തിന് ഇന്ത്യ മുന്നിട്ടിറങ്ങാൻ തയ്യാറാണെന്നും ശൃംഗ്ല സഭയ്‌ക്ക് ഉറപ്പുനൽകി.

Tags: india-UN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies