ഡിജിറ്റൽ രംഗത്ത് ആഗോള കൂട്ടായ്മ വേണം; ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തിൽ നിർണ്ണായക നിർദ്ദേശവുമായി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ രംഗത്ത് ആഗോള കൂട്ടായ്മ വേണം; ഐക്യരാഷ്‌ട്രസഭയുടെ പൊതുയോഗത്തിൽ നിർണ്ണായക നിർദ്ദേശവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 06:55 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്: ഐക്യരാഷ്‌ട്രസഭയുടെ 76-ാം പൊതുയോഗത്തിൽ വിവിധമേഖലകളിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വ്യാപകമായ സ്വീകാര്യത. ഡിജിറ്റൽ-സൈബർ മേഖലയിലെ കൂട്ടായ്മകൾക്കായി ഇന്ത്യ ഉന്നയിച്ച നിർദ്ദേശങ്ങൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഫ്രം ഓപ്പൺ സോഫ്‌റ്റ്വെയർ ടു ഓപ്പൺ സൊസൈറ്റി എന്ന ആശയത്തെ മുൻനിർത്തി വെർച്വൽ സമ്മേളനമാണ് നടന്നത്.വിവിരസാങ്കേതിക മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാഹ്നിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

ഇന്ത്യയുടെ നിർദ്ദേശം ആഗോളതലത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കൂട്ടായ്മയെ മുൻനിർത്തിയായിരുന്നു. പൊതുആവശ്യങ്ങൾക്കായുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചു.

വിവരസങ്കേതിക മേഖലയിലെ നൂതനമായ സൗകര്യങ്ങൾ ദരിദ്രരാജ്യങ്ങൾക്കും ലഭ്യമാ ക്കാനും ജനങ്ങളിലേക്ക് സേവനം വേഗത്തിലെത്താനും നടപടി ആഗോളതലത്തിൽ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഭരണകൂടതലത്തിലെ കാര്യക്ഷമതക്കുറവ് പരിഹരിക്കാൻ ഡിജിറ്റൽ ലോകത്തിന് സാധിക്കുമെന്നും ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാനായത് സഹായിക്കുമെന്നും അജയ് പ്രകാശ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പെയ്‌മെന്റ് ഗേറ്റ് വേ, ആധാർ സംവിധാനം എന്നിവ ലോകത്തിന് പരിചയ പ്പെടുത്തി. ചികിത്സാ രംഗത്തെ ആപ്പുകളും ഡിജിറ്റൽ കണക്ടിവിറ്റിയും ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റം ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്രസഭയുടെ 76-ാം സമ്മേളനം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനകൊണ്ടും ശ്രദ്ധനേടിയിരുന്നു.

Tags: india-UNUNGA
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies