സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയുടെയും മകന്റെയും നിയമനത്തെ ചൊല്ലി പാർട്ടി സമ്മേളനങ്ങളിൽ തർക്കം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയുടെയും മകന്റെയും നിയമനത്തെ ചൊല്ലി പാർട്ടി സമ്മേളനങ്ങളിൽ തർക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 11:15 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പാർട്ടിക്ക് സ്വാധീനമുളള സ്ഥാപനങ്ങളിൽ സിപിഎം നേതാക്കളുടെ ബന്ധുക്കളെ അനർഹമായി നിയമിക്കുന്നത് തുടരുന്നു. സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറി ആർ നാസറിന്റ ഭാര്യയുടെയും മകന്റെയും നിയമനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

കയർഫെഡിൽനിന്നു വിരമിച്ച നാസരിന്റെ ഭാര്യക്കു പുനർനിയമനം നൽകിയത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മകന്റെ നിയമനവും ജില്ലാ സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്നത്. നാസറിന്റെ മകൻ ഗവ. സർവന്റ്‌സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണു നിയമനം നേടിയത്.

ഏറ്റവും ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതർക്കാണ് ഗവ. സർവന്റ്‌സ് ബാങ്കിൽ നിയനം നൽകിയിരുന്നത്. കെഎസ്ടിഎ, കെജിഒഎ, എൻജിഒ യൂണിയൻ എന്നിങ്ങനെയുള്ള സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കു പ്രാമുഖ്യമുള്ളതാണ് ഗവ. സർവന്റ്‌സ് ബാങ്ക്.

ഇവിടേക്കുള്ള ഒഴിവിൽ അപേക്ഷ ക്ഷണിച്ചപ്പോൾ നാസറിന്റെ മകനും നൽകിയിരുന്നു. പരീക്ഷയെഴുതി നിയമനം നേടുകയുംചെയ്തു. കയർഫെഡിൽ വിരമിച്ചശേഷം പഴ്‌സണൽ അസിസ്റ്ററന്റായാണ് സെക്രട്ടറിയുടെ ഭാര്യക്ക് ജോലി നൽകിയത്. വിരമിച്ചയാളെ പുനർനിയമിക്കരുതെന്ന സഹകരണചട്ടവും മറികടന്നാണു നിയമനം.

രക്തസാക്ഷികളുടെ ആശ്രിതർ, പാർട്ടിക്കുവേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ആശ്രിതർ എന്നിവർക്കും പാർട്ടിയിലെ പൂർണസമയ പ്രവർത്തകർക്കുമാണു നിയമനങ്ങളിൽ പ്രാമുഖ്യം കൊടുക്കുന്നതെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.

ഒരു വീട്ടിൽ ഒരാൾക്കെന്ന നിയമനമാണ് പാർട്ടിയുടെ നിർദേശം. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ജില്ലാസെക്രട്ടറിയുടെ വീട്ടിലേക്കു രണ്ടുനിയമനം വന്നുചേർന്നതാണു കിട്ടിയതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.

എന്നാൽ ടെസ്റ്റ് പാസായാണു മകൻ നിയമനം നേടിയതെന്നാണ് നാസറിന്റെ ന്യായീകരണം. അവൻ ജില്ലാസെക്രട്ടറിയുടെ മകനായിപ്പോയത് തെറ്റാണോ. ഡിഗ്രി വിദ്യാഭ്യാസമുള്ള അവനുകിട്ടിയ ഒരു ചെറിയജോലി മാത്രമാണത്. അതിൽ ക്രമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്നും ആർ നാസർ പറഞ്ഞു.

അതേസമയം സിപിഎം സമ്മേളനങ്ങളിൽ നാസറിന്റെ എതിരാളികൾ ഇത് ചർച്ചയാക്കുന്നുണ്ട്. പാർട്ടിയിലെ വിഭാഗീയതയുടെ ഫലമായാണ് അനധികൃത നിയമനങ്ങളെ കുറിച്ചുളള ചർച്ച പുറത്തായതെന്നും സൂചനയുണ്ട്.

Tags: r nasardispute
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies