ശ്രീലങ്കയുമായുള്ള ബന്ധം കരുത്തുറ്റതാക്കാൻ ഇന്ത്യ;ഹർഷ വർദ്ധൻ ശൃംഗ്ലയുടെ ശ്രീലങ്കൻ സന്ദർശനം ഇന്ന് മുതൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയുമായുള്ള ബന്ധം കരുത്തുറ്റതാക്കാൻ ഇന്ത്യ;ഹർഷ വർദ്ധൻ ശൃംഗ്ലയുടെ ശ്രീലങ്കൻ സന്ദർശനം ഇന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 08:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ലയുടെ ശ്രീലങ്കൻ സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാജ്യ തലസ്ഥാനമുൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും.

കൊളംബോ, ജാഫ്‌ന, ട്രിങ്കോമാലി, കാൻഡി എന്നിവിടങ്ങളിലാണ് ശൃംഗ്ല സന്ദർശനം നടത്തുക. ശ്രീലങ്കൻ അധികൃതരുമായി ചേർന്ന് അദ്ദേഹം ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം വിലയിരുത്തും. പരസ്പര സഹകരണം കൂടുതൽ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടത്തും. കൊറോണ വ്യാപനവും ഇതുയർത്തിയ വെല്ലുവിളികളും ചർച്ച ചെയ്യും.

സന്ദർശന വേളയിൽ ശൃംഗ്ല ശ്രീലങ്കൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ധനകാര്യമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി സംവദിക്കും. ഫോണിലൂടെയാകും ഇവരുമായി സംസാരിക്കുക. വിവിധ വിഷയങ്ങൾ ഇവരുമായി ചേർന്ന് ചർച്ച ചെയ്യും.വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ശൃംഗ്ല നടത്തുന്ന ആദ്യ ശ്രീലങ്കൻ സന്ദർശനമാണ് ഇത്.

Tags: Sri Lankaharsh vardhan shringlaForeign Secretary
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies