ഞങ്ങളോട് കളിക്കണ്ട, തിരിച്ചടി ഉണ്ടാകും; മിസൈൽ പദ്ധതിയെ വിമർശിച്ച ഐക്യരാഷ്ട്രസഭയെ ഭീഷണിപ്പെടുത്തി ഉത്തരകൊറിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങളോട് കളിക്കണ്ട, തിരിച്ചടി ഉണ്ടാകും; മിസൈൽ പദ്ധതിയെ വിമർശിച്ച ഐക്യരാഷ്‌ട്രസഭയെ ഭീഷണിപ്പെടുത്തി ഉത്തരകൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 05:22 pm IST
FacebookTwitterWhatsAppTelegram

സോൾ: രാജ്യത്തിന്റെ മിസൈൽ പരീക്ഷണങ്ങളെ വിമർശിച്ച ഐക്യരാഷ്‌ട്രസഭയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്.രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്നതിന് മുൻപായി ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ പറ്റി ചിന്തിക്കണമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി.

ഉത്തരകൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജോ ചോൽ സു ആണ് കടുത്ത ഭാഷയിൽ ഐക്യ രാഷ്‌ട്ര സഭ സുരക്ഷാ കൗൺസിലിനെതിരെ രംഗത്തെത്തിയത്.

ഐക്യരാഷ്‌ട്ര സഭയുടെ ഇരട്ടത്താപ്പിനെതിരെയും ഉത്തരകൊറിയ വിമർശിച്ചു.അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ ഇത്തരത്തിൽ ആയുധ പരീക്ഷണം നടത്തുമ്പോൾ സംഘടന മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ഉത്തരകൊറിയ വിമർശിച്ചു.

കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്ര സഭയുടെ അടിയന്തര മീറ്റിങ്ങിൽ ഉത്തരകൊറിയയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.രാജ്യത്തിന്റെ തുടരെ തുടരെയുള്ള മിസൈൽ പരീക്ഷണങ്ങളെ വിമർശിച്ചുകൊണ്ട് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി.ഇതിനെ സഭയിലെ മറ്റു അംഗങ്ങളും പിന്താങ്ങി. ഇതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസവും ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ മിസെൽ പരീക്ഷണമാണ് രാജ്യം നടത്തിയത്. തുടരെ തുടരെയുള്ള ഇത്തരം പരീക്ഷണങ്ങൾ മറ്റു രാജ്യങ്ങളെയും അന്താരാഷ്‌ട്ര സംഘടനകളെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

Tags: North KoreaUNSC
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies