വിമാനത്താവളങ്ങളിൽ ചൈനീസ് സൈന്യം: ; അമേരിക്ക നിർമ്മിച്ച അത്യാധുനിക വ്യോമതാവളം ചൈനയുടെ കയ്യിലേക്ക്; റിപ്പോർട്ട് തള്ളി താലിബാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്താവളങ്ങളിൽ ചൈനീസ് സൈന്യം: ; അമേരിക്ക നിർമ്മിച്ച അത്യാധുനിക വ്യോമതാവളം ചൈനയുടെ കയ്യിലേക്ക്; റിപ്പോർട്ട് തള്ളി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 08:42 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനയുടെ സൈനികർ സുപ്രധാന മേഖലകൾ കയ്യടക്കുന്നു വെന്ന റിപ്പോർട്ട് തള്ളി താലിബാൻ. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയെന്ന അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ സൂചനകളാണ് താലിബാൻ നിഷേധിച്ചത്.അമേരിക്കൻ സൈന്യം നിർമ്മിച്ച ബാഗ്രാം വ്യോമതാവളത്തിൽ ലൈറ്റുകളും മറ്റ് സംവിധാനങ്ങളും രാത്രിയിൽ പ്രവർത്തിക്കുന്നുവെന്ന് പ്രദേശവാസികളാണ് വാർത്ത പുറത്തുവിട്ടത്.

‘അഫ്ഗാനിലെ ഒരുമേഖലയിലെ വിദേശ സൈനികർ നിലവിൽ ഇല്ല. വിമാനതാവളങ്ങൾ കേന്ദ്രീകരിച്ച് ചൈനയുടെ സൈനികരുണ്ടെന്ന വാദം തെറ്റാണ്. ജീവൻരക്ഷാ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ചൈനയുടെ വിമാനവും സൈനികരും എത്തിയെന്നത് സത്യമാണ്. സന്നദ്ധപ്രവർത്തകരാണ് ചൈനയിൽ നിന്നും സഹായത്തിന് എത്തിയത്.’ താലിബാൻ കൾച്ചറൽ കമ്മീഷൻ അംഗം ഒമർ മൻസൂർ പറഞ്ഞു.

അഫ്ഗാനിൽ അമേരിക്കൻ സൈന്യം മികച്ച രീതിയിൽ ഉപയോഗിച്ചിരുന്ന സൈനിക വ്യോമതാവളം കയ്യടക്കുക എന്നത് ചൈനയുടെ ആഗ്രഹമാണ്. അമേരിക്കയോടുള്ള സൈനിക ശത്രുതയ്‌ക്ക് പ്രതികാരമായി ചൈന ബാഗ്രാമിനെ താവളമാക്കുമെന്നാണ് സൂചന.

അമേരിക്കൻ സൈനികർ ഉപയോഗ ശൂന്യമാക്കിയ വിമാനങ്ങളും വാഹനങ്ങളും അറ്റകുറ്റ പ്പണി നടത്തി വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ചൈനയുടെ മിലിട്ടറി എഞ്ചിനീയറിംഗ് സേവനം നൽകുമെന്ന് മുന്നേ സൂചന നൽകിയിരുന്നു. നിരവധി സൈനികർക്ക് തങ്ങാനുള്ള എല്ലാ സംവിധാനവുമുള്ള താവളമാണ് ബാഗ്രാമിലേത്. വിമാനങ്ങൾ ഇറങ്ങാനും ഇന്ധനം നിറയ്‌ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും സാധിക്കുമെന്നതും താലിബാന് ഏറെ പ്രയോജനകരമാണ്.

നിലവിൽ താലിബാന് എല്ലാ സഹായവും നൽകുന്നതിലൂടെ മേഖലയിൽ ഇന്ത്യക്കെതിരെ ശക്തമായ സൈനിക താവളം എന്ന നിലയിൽ ചൈന ബാഗ്രാമിനെ ഉപയോഗിക്കുമെന്ന അപകടവും രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്നുണ്ട്. പാകിസ്താനും ചൈനയ്‌ക്കും നേരിട്ട് പ്രവർത്തിക്കാൻ താലിബാൻ ഭരണകൂടം ബാഗ്രാം വിട്ടുനൽകാനുള്ള സാദ്ധ്യത അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.

Tags: taliban-china
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies