ഗണേശോത്സവം സഹായമായി; താനെ പൊതുഗതാഗത സംവിധാനത്തിന് 1.70 കോടി വരുമാനം നേട്ടം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശോത്സവം സഹായമായി; താനെ പൊതുഗതാഗത സംവിധാനത്തിന് 1.70 കോടി വരുമാനം നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 09:34 am IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ പ്രതിസന്ധിയെ തുടർന്ന് നഷ്ടത്തിലായ താനെ പൊതുഗതാഗത സംവിധാനത്തെ കൈപിടിച്ച് ഉയർത്തിയത് ഗണേശോത്സവകാലത്തെ വരുമാനമാണ്. ഭക്തർക്കായി 902 ബസുകളാണ് ഉത്സവകാലത്ത് സർവീസ് നടത്തിയത്. ഇതിൽ നിന്നും 1.70 കോടിയുടെ വരുമാനമാണ് ഗതാഗത വകുപ്പ് നേടിയത്.

ഗണേശോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് മാസം മുതൽ തന്നെ ബസുകൾക്കായി ബുക്കിംഗ് ആരംഭിച്ചിരുന്നു. കൊങ്കൺ, റായ്ഗഡ്, രത്‌നഗിരി, സിന്ധാഗുർഡ് എന്നീ പ്രദേശങ്ങളിലെ ഭക്തർക്കായി 902 സർവീസുകളാണ് ഉത്സകാലത്ത് ഒരുക്കിയത്.

‘ലോക്ക്ഡൗണിനെ തുടർന്ന കഴിഞ്ഞ വർഷം ഗണേശോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചില്ല. എന്നാൽ ഈ വർഷം ഉത്സവത്തിനു മുന്നോടിയായി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി. ഇത് ഗതാഗത വകുപ്പിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചു. സാധാരണ ദിവസങ്ങളിൽ 33 കിലോമീറ്റർ മാത്രം സഞ്ചരിച്ചിരുന്ന സർവീസുകൾ ഉത്സവകാലത്ത് 57 കിലോമീറ്ററിൽ അധികം സഞ്ചരിച്ചു’ താനെ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

പൂർണമായും വാക്‌സിൻ സ്വീകരിച്ച 325 ജീവനക്കാരാണ് സർവീസ് നടത്തിയത്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്രയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags: ganesh festival
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies