നവരാത്രിക്ക് മുന്നോടിയായി രഹസ്യമായി ഗർബ ആഘോഷം നടത്തി; കൈയോടെ പിടികൂടി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രിക്ക് മുന്നോടിയായി രഹസ്യമായി ഗർബ ആഘോഷം നടത്തി; കൈയോടെ പിടികൂടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 09:46 am IST
FacebookTwitterWhatsAppTelegram

മുംബൈ: രഹസ്യമായി ഗർബ ആഘോഷം നടത്തിയ സംഘാടകരും പങ്കെടുത്തവരും പോലീസ് പിടിയിൽ. മുംബൈയിലെ ഭയാന്ദർ വെസ്റ്റിലാണ് സംഭവം. കൊറോണ പ്രതിസന്ധിയെ തുടർന്ന് നവരാത്രിക്കാലങ്ങളിൽ നടത്തി വരാറുള്ള ഗർബ ആഘോഷങ്ങൾക്ക് ഈ വർഷം സർക്കാർ അനുമതി നൽകിയിരുന്നില്ല. നിയമം ലംഘിച്ച് പാർട്ടി നടത്തിയതിനാലാണ് അറസ്റ്റ്.

350 മുതൽ 400 പേരെ ഉൾക്കൊള്ളിച്ചായിരുന്നു രഹസ്യമായി പാർട്ടി നടത്തിയത്. ഇതിനായി വാട്ട്‌സാപ്പ് വഴി പാർട്ടിയുടെ വിശദാംശങ്ങൾ കൈമാറി. തുടർന്ന് കൊറോണ നിയമങ്ങൾ കാറ്റിൽ പറത്തി ആളുകൾ ഭയാന്ദർ വെസ്റ്റിലുള്ള ബാങ്ക്വറ്റ് ഹാളിൽ ഒത്തുകൂടുകയായിരുന്നു.

പാർട്ടിയെ കുറിച്ച് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി പരിപാടിയുടെ സംഘാടകരെയും ഹാൾ ഉടമയെയും അറസ്റ്റ് ചെയ്തു. സീനിയർ ഇൻസ്‌പെക്ടർ മുകുട്‌റാവു പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഹാൾ ഉടമ യാഷ് രഞ്ജിത് ചജാദ്, ഗർഭ പാർട്ടിയുടെ സംഘാടകൻ ഹസ്മുഖ് തൻജി പരിഹാർ എന്നിവരാണ് പിടിയിലായത്.

അനുമതിയില്ലാതെ വിവാഹം നടത്തിയതിന്റെ പേരിൽ ബാങ്ക്വറ്റ് ഹാളിനെതിരേ ഇതിനു മുൻപും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: navrathri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies