പച്ചയിറച്ചി തിന്ന് അൻപതു വർഷം ; ഇതെന്തൊരു മനുഷ്യനെന്ന് ലോകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പച്ചയിറച്ചി തിന്ന് അൻപതു വർഷം ; ഇതെന്തൊരു മനുഷ്യനെന്ന് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 03:00 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ :മാംസാഹാര പ്രിയരാണ് ഭൂരിഭാഗം മനുഷ്യരും.നിരവധി രുചികരമായ വിഭവങ്ങളാണ് മനുഷ്യൻ മാംസം ഉപയോഗിച്ച് തയ്യാറാക്കുന്നത്.എന്നാൽ അമ്പതുവർഷമായി പച്ച മാംസം കഴിക്കുന്ന മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ,വനങ്ങളിൽ താമസമുറപ്പിച്ച മനുഷ്യരെക്കുറിച്ചല്ല പറഞ്ഞു വരുന്നത്.ആധുനിക സുഖസൗകര്യങ്ങൾ എല്ലാം അനുഭവിച്ച് ജീവിക്കുന്ന പീറ്റർ റിച്ചാർഡിനെക്കുറിച്ചാണ്.

രണ്ടു കുട്ടികളുടെ പിതാവായ ഇയാൾക്ക് പച്ച മാംസമാണ് പ്രിയങ്കരം. അഞ്ചാം വയസിൽ തുടങ്ങിയതാണ് പീറ്റർ ഈ പച്ച മാംസം കഴിക്കുന്ന ശീലം. കുട്ടിക്കാലത്ത് വീടിനടുത്തെ കശാപ്പുശാലയിൽ നിന്ന് പീറ്ററിന് സൗജന്യമായി മാംസം ലഭിക്കുമായിരുന്നു. ഇതാണ് 50 വർഷത്തോളമായി തുടരുന്ന ശീലത്തിലേക്ക് നയിച്ചത്.

മനുഷ്യർക്ക് ഏറ്റവും പരിചിതമായ സംസ്‌കരിച്ച മാംസത്തിന്റെ പഴയ രൂപമാണ് സോസേജ്.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വെണ്ണയും ഉരുളക്കിഴങ്ങും മസാലകളും ഒക്കെ ചേർത്ത് പാകം ചെയ്താണ് ഇത് കഴിക്കുന്നത്. എന്നാൽ പീറ്റിന് ഇത് പകം ചെയ്യാതെ കഴിക്കുന്നതാണ് ഇഷ്ടം.

അദ്ദേഹത്തിന്റെ ജീവിത പങ്കാളി തന്നെയാണ് പീറ്ററിന്റെ ഈ വിചിത്ര ശീലം സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വീഡിയോ പുറത്ത് വിട്ടത്. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും സമിശ്ര പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. പാകം ചെയ്യാത്ത മാംസം കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് പലരും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ പുകവലിയും മദ്യപാനവും അപകടമാണെന്ന് അറിഞ്ഞിട്ടു കൂടി ആളുകൾ അത് ഉപയോഗിക്കുന്നില്ലേ എന്ന മറു ചോദ്യം ചോദിച്ച് ആളുകളെ കുഴപ്പിക്കുകയാണ് പീറ്റർ. വിചിത്രനായ മനുഷ്യൻ എന്നാണ് പലരും പീറ്ററിനെ വിശേഷിപ്പിക്കുന്നത്.

Tags: meat
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies