എറ്റേർണൽസ് മുതൽ അവതാർ 2 വരെ; വിവിധ സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി ഇന്ത്യ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എറ്റേർണൽസ് മുതൽ അവതാർ 2 വരെ; വിവിധ സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 06:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കലണ്ടറിൽ ഡിസ്‌നി ഇന്ത്യ എന്ന് രേഖപ്പെടുത്താൻ തയ്യാറായിക്കോളു. 2021 മുതൽ 2022 വരെയുള്ള സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി ഇന്ത്യ.

മാർവൽ സ്റ്റുഡിയോ അണിയിച്ചൊരുക്കുന്ന എറ്റേർണൽസിലൂടെ ഡിസ്‌നി ഇന്ത്യയുടെ സിനിമാ റിലീസുകൾക്ക് തിരിതെളിയുകയാണ്. 2021 നവംബർ 5നാണ് എറ്റേർണൽസ് പുറത്തിറങ്ങുന്നത്. ദീപാവലിയോടനുബന്ധിച്ചാണ് എറ്റേർണൽസ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകരിലേയ്‌ക്ക് എത്തുന്നത്.

26-ാമത് മാർവൽ സിനിമയായ എറ്റേർണൽസിൽ ഒരു പുതിയ സൂപ്പർ ഹീറോയാണ് മാർവൽ ടീമിലേക്ക് എത്തുന്നത്. ഓസ്‌കാർ ജേതാവായ ക്ലോ ജാവോയാണ് സിനിമയുടെ സംവിധായകൻ. 7000 വർഷങ്ങളായി ഭൂമിയുടെ നിഗൂഡതകളിൽ ജീവിച്ചിരിക്കുന്ന അമാനുഷിക ശക്തിയുള്ള ഹീറോയുടെ കഥയാണ് എറ്റേർണൽസ്.

2022 മുതൽ ഡിസ്‌നി ഇന്ത്യ സിനിമകളുടെ ഒരു നീണ്ട നിര തന്നെ ആരാധകരെ കാത്തിരിക്കുന്നു. 2022 മാർച്ച് 25നാണ് ഡോക്ടർ സ്‌ട്രേഞ്ച്: മൾട്ടിവെഴ്‌സ് ഓഫ് മാഡ്‌നസിന്റെ റിലീസ്. മെയ് 6ന് തോർ: ലൗ ആൻഡ് തണ്ടറും, ജൂൺ 17ന് ലൈറ്റിയറും, ജൂലൈ 8ന് ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവറും ഒക്ടോബർ 7ന് ബ്ലേയ്ഡും നവംബർ 11ന് ദി മാർവൽസും, കലാശക്കൊട്ടായി ഡിസംബർ 16ന് അവതാർ 2-വും പുറത്തിറങ്ങും.

ലോകമെമ്പാടും ഉള്ള സിനിമാ ആസ്വാദകരെ ആവേശം കൊള്ളിക്കുന്നതാണ് ഡിസ്‌നിയുടെ സിനിമകൾ. ഇന്ത്യയിലും ഈ സിനിമകൾക്ക് ആരാധകർ ഏറെയാണ്.

Share
Tweet
SendShare

More News from this section

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

Latest News

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies