അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ധോണി; ഐപിഎല്ലിൽ നിന്നും ഈ വർഷം വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി ക്യാപ്റ്റൻ കൂൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ധോണി; ഐപിഎല്ലിൽ നിന്നും ഈ വർഷം വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി ക്യാപ്റ്റൻ കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 10:47 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഐപിഎല്ലിൽ നിന്നും ധോണി വിരമിക്കുന്നു എന്ന ആരാധകരുടെ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ക്യാപ്റ്റൻ കൂൾ രംഗത്ത്. ഇത് തന്റെ അവസാന സീസൺ അല്ലെന്നും ഇനിയും ഒരു സീസണിൽ കൂടെ മത്സരിക്കുമെന്ന മറുപടിയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ അറിയിച്ചത്. ഇന്ത്യൻ സിമന്റ്‌സിന്റെ 75-ാം വാർഷികാഘോഷ പരിപാടിയിലാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.

‘ചെന്നൈയ്‌ക്ക് വേണ്ടി കളിക്കുമ്പോൾ ആരാധകർക്കായി ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ആരാധകർക്ക് ലഭിക്കാഞ്ഞത് അന്ന് നൽകുന്നതാണ്.’ അന്തരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണ് ഇന്ത്യയ്‌ക്കായി ഒരു വിടവാങ്ങൽ മത്സരത്തിൽ കളിക്കാഞ്ഞത് എന്ന ചോദ്യത്തിന് ഉത്തരമായാണ് ക്യപ്റ്റൻ കൂൾ ഈ പ്രസ്താവന നടത്തിയത്.

ഇതിനർത്ഥം ധോണി ഐപിഎല്ലിൽ നിന്നും ഈ വർഷം വിരമിക്കില്ല. അടുത്ത സീസണിനു മുന്നോടിയായി താരങ്ങളുടെ ലേലത്തിൽ ധോണി ഉണ്ടാവില്ലെന്നാണ് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ധോണി തന്നെ ഇതിനു മറുപടി നൽകിയത് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

ആരാധകരെ ഞെട്ടിച്ച് 2020 ഓഗസ്റ്റ് 15നാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. വളരെ അധികം വിഷമത്തോടെയായിരുന്നു ആരാധകർ ധോണിയുടെ വിരമിക്കൽ ഉൾക്കൊണ്ടത്.

Tags: ms dhoniIPL 2021
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies