നവരാത്രി നിറവിൽ വൈഷ്‌ണോ ദേവി ക്ഷേത്രം; ദീപാലങ്കൃതമായ ജമ്മുകശ്മീരിലെ ക്ഷേത്രത്തിന്റെ രാത്രി ദൃശ്യം വൈറലാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി നിറവിൽ വൈഷ്‌ണോ ദേവി ക്ഷേത്രം; ദീപാലങ്കൃതമായ ജമ്മുകശ്മീരിലെ ക്ഷേത്രത്തിന്റെ രാത്രി ദൃശ്യം വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 08:08 am IST
Facebook
Twitter
WhatsAppTelegram

കത്ര: ജമ്മുകശ്മീരിലെ വിശ്വപ്രസിദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം നവരാത്രി ആഘോഷ ങ്ങൾക്കായി ഒരുങ്ങി. കൊറോണ ഇളവുകൾ വന്ന ശേഷം രണ്ടു വർഷമാകു ന്നതിന്റെ പശ്ചാത്തലത്തിൽ വലിയ അലങ്കാരങ്ങളോടെയാണ് വൈഷ്‌ണോ ദേവി ക്ഷേത്രവും പരിസരവും ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ദീപങ്ങളാൽ തിളങ്ങി നിൽക്കുന്ന ക്ഷേത്ര ത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നത്.

Shri Mata Vaishno Devi Bhawan decorated with different flowers ahead of #Navratri2021 pic.twitter.com/lfiRnbpyvx

— JAMMU TV 🇮🇳 (@JammuTv) October 6, 2021

ദുർഗ്ഗാദേവിയുടെ ഒമ്പത് ഭാവങ്ങൾ ഓരോ ദിവസവും പ്രാധാന്യത്തോടെ പൂജിക്കുന്നതാണ് നവരാത്രി ആഘോഷങ്ങളുടെ പ്രത്യേകത. ജമ്മുകശ്മീരിലെ സുപ്രധാന ദേവീക്ഷേത്രമെന്ന നിലയിൽ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമാണ് ഉണ്ടാകാ റുള്ളത്. സീസണിലെ തിരക്ക് നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് സൈനികർ അടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.

ജമ്മുകശ്മീർ വിമാനത്താവളത്തിൽ നിന്നും 50 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജമ്മുകശ്മീർ ഭരണകൂടത്തിന്റെ ബസ് സേവനം ലഭ്യമാണ്. തീവണ്ടിയിൽ വരുന്നവർക്ക് ഉധംപൂരാണ് ഇറങ്ങേണ്ട സ്ഥലം. ക്ഷേത്ര പരിസരത്ത് എത്തിയാൽ ഹിമാലയൻ മലനിരയിലെ ഗുഹാക്ഷേത്രത്തിലേക്ക് കയറാൻ പടികൾ താണ്ടണം. ആരോഗ്യ പ്രശ്‌നമുള്ള വർക്ക് പോണികളുടേയും ഇലട്രിക് വാഹനങ്ങളുടേയും സഹായമുണ്ട്. ഇതിനൊപ്പം റോപ്‌വേ സംവിധാനങ്ങളും പല്ലക്കുകളും ഉപയോഗിക്കാനാകും.

Tags: vaishno deviNavarathri
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies