യുവേഫാ നേഷൻസ് ലീഗ് സെമി: ഇറ്റലിയെ തോൽപ്പിച്ച് സ്‌പെയിൻ ഫൈനലിൽ ; ടോറസിന് ഇരട്ട ഗോൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ നേഷൻസ് ലീഗ് സെമി: ഇറ്റലിയെ തോൽപ്പിച്ച് സ്‌പെയിൻ ഫൈനലിൽ ; ടോറസിന് ഇരട്ട ഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 08:49 am IST
FacebookTwitterWhatsAppTelegram

റോം: യുവേഫാ നേഷൻസ് ലീഗിൽ ഫൈനലിൽ കടന്ന് സ്‌പെയിൻ. സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇറ്റലിയെ 2-1നാണ് കാളപ്പോരിന്റെ നാട്ടുകാർ മറികടന്നത്. സ്പാനിഷ് താരം ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളാണ് സ്‌പെയിന് മികച്ച ജയം സമ്മാനിച്ചത്. മുൻ ലോകചാമ്പ്യന്മാർ ഏറ്റുമുട്ടിയപ്പോൾ അവസാന നിമിഷത്തിലാണ് ഇറ്റലി ആശ്വാസ ഗോൾ നേടിയത്.

കളിയുടെ 17-ാം മിനിറ്റിൽ തന്നെ നീലപ്പടയ്‌ക്കെതിരെ സ്‌പെയിൻ മുന്നിലെത്തി. ടോറ സിന്റെ ആദ്യ ഗോളിനെതിരെ ആക്രമിച്ച് കളിച്ച ഇറ്റലിക്ക് 42-ാം മിനിറ്റിൽ ചുവപ്പുകാർഡ് കാണേണ്ടിവന്നു. ലിയോനാർഡോ ബനോച്ചിയാണ് പുറത്തുപോകേണ്ടി വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ടോറസിന്റെ വക രണ്ടാം ഗോളും പിറന്നു. കളിയുടെ 83-ാം മിനിറ്റിലാണ് ഇറ്റലിക്ക് ഒരു ഗോൾ തിരിച്ചടിക്കാനായത്. ലോറൻസോ പെല്ലഗ്രിനിയാണ് ഗോൾ നേടിയത്.

രണ്ടാം സെമി ഇന്ന് പുലർച്ചെ നടക്കും. ഫ്രാൻസും ബെൽജിയവുമാണ് ഏറ്റുമുട്ടുന്നത്. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Tags: uefa-nations league
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies