21 കലശകുടങ്ങൾ നെഞ്ചറ്റിലേറ്റുന്ന നവരാത്രി ദിനങ്ങൾ; സമാനതകളില്ലാത്ത നാഗേശ്വർ ബാബയുടെ കഠിനവ്രതത്തിന് രണ്ടര പതിറ്റാണ്ട്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

21 കലശകുടങ്ങൾ നെഞ്ചറ്റിലേറ്റുന്ന നവരാത്രി ദിനങ്ങൾ; സമാനതകളില്ലാത്ത നാഗേശ്വർ ബാബയുടെ കഠിനവ്രതത്തിന് രണ്ടര പതിറ്റാണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 08:39 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ടതോടെ ദുർഗാദേവിക്ക് വേറിട്ട രീതിയിൽ ആത്മസമർപ്പണം നടത്തുകയാണ് ബിഹാറിലെ ക്ഷേത്ര പൂജാരിയായ നാഗേശ്വർ ബാബ. ദേവിയുടെ പ്രതിഷ്ഠയ്‌ക്ക് മുന്നിൽ കിടന്ന് നെഞ്ചിൽ കലശ കുടങ്ങൾ ഒന്നിന് മീതെ മറ്റൊന്നായി വച്ചുകൊണ്ടാണ് നാഗേശ്വർ നവരാത്രി വ്രതം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പടിപടിയായി വെക്കാൻ ഉപയോഗിച്ചത് ജലം നിറച്ച 21 കുടങ്ങളാണ്.

നവരാത്രി ദിനമെത്തുമ്പോഴാണ് നെഞ്ചിൽ അടുക്കി വെച്ച കലശ കുടങ്ങൾ എടുത്ത് മാറ്റുക. അതിനാൽ വരുന്ന ഒമ്പത് ദിവസവും കുടം ഇതുപോലെ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിൽ നിലനിൽക്കും. വെള്ളം പോലും കുടിക്കാതെയുള്ള കഠിനമായ വ്രതമാണ് ഒമ്പത് ദിവസവും നാഗേശ്വർ പാലിക്കുക.

നാഗേശ്വർ ബാബയുടെ അപൂർവമായ ഈ വ്രതം കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ തുടരുകയാണ്. ഇതിനായി 15 ദിവസം മുമ്പ് തൊട്ടേ നാഗേശ്വർ ഒരുക്കങ്ങൾ ആരംഭിക്കും. ആഹാരം കഴിക്കാതെയുള്ള വ്രതം പൂർത്തിയാക്കുന്നതിന് ശാരീരികമായും മാനസികമായും അദ്ദേഹം തയ്യാറെടുക്കും.

എന്നാൽ എന്തിനാണ് ഇത്തരത്തിൽ കഠിനമായൊരു വ്രതം നവരാത്രിക്ക് അനുഷ്ഠിക്കുന്നതെന്ന് നാഗേശ്വറിനോട് ചോദിച്ചാൽ അതിന് കാരണമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. വർഷങ്ങൾക്ക് മുമ്പ് വൃക്ക തകരാറിലായി മരണക്കിടക്കിയിലായിരുന്നു നാഗേശ്വർ. രക്ഷിക്കാനാകില്ലെന്ന് ഡോക്ടർമാരും വിധിയെഴുതി. വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ ഘട്ടത്തിൽ തനിക്ക് തുണയായത് ദേവി ദുർഗയാണെന്നാണ് നാഗേശ്വറിന്റെ വിശ്വാസം. അതിനാൽ രോഗമുക്തനായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നാഗേശ്വർ തന്റെ കൃതജ്ഞതയാണ് വ്രതത്തിലൂടെ ദേവിക്ക് സമർപ്പിക്കുന്നതെന്നും പറയുന്നു.

Tags: navaratri
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies