മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?പാമ്പിനെ കളിപ്പാട്ടമാക്കി മുതലവേട്ടക്കാരന്റെ രണ്ടുവയസുകാരൻ മകൻ: വീഡിയോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മത്തൻ കുത്തിയാൽ കുമ്പളം മുളയ്‌ക്കുമോ?പാമ്പിനെ കളിപ്പാട്ടമാക്കി മുതലവേട്ടക്കാരന്റെ രണ്ടുവയസുകാരൻ മകൻ: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 12:04 pm IST
FacebookTwitterWhatsAppTelegram

കാൻബറ: കൊച്ചുകുട്ടികൾക്ക് കൺമുൻപിൽ കാണുന്നതെല്ലാം കളിപാട്ടമാണ്. കല്ലും പുല്ലും ഇഴഞ്ഞുപോകുന്ന പുഴുപോലും കുട്ടികൾ കളിപ്പാട്ടങ്ങളാക്കി മാറ്റുന്നു.ചുറ്റുമുള്ള എല്ലാത്തിനെയും കൗതുകത്തോടെ നോക്കി കണ്ട് ആർത്തുല്ലസിച്ച വളരുന്ന ബാല്യം.കുട്ടികളുടെ ഓരോ നീക്കങ്ങളും രസകരമാണ്. അതുകൊണ്ടു തന്നെ കൗതുകത്തോടെ കുട്ടികൾ കാണിച്ചു കൂട്ടുന്ന വികൃതികൾ എല്ലാവരും ആസ്വദിക്കാറാണ് പതിവ്. എന്നാൽ ചിലപ്പോഴൊക്കെ കുട്ടികൾ അപകടം പിടിച്ച കാര്യങ്ങൾ ചെയ്ത് കൂട്ടാറുണ്ട്. അത്തരത്തിൽ എല്ലാവരുടേയും നെഞ്ചിടിപ്പ് കൂട്ടിയ കൊച്ചു കുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ഓസ്‌ട്രേലിയക്കാരനായ മാറ്റ് റെറ്റ് എന്നയാൾ പങ്കുവെച്ച വീഡിയോ ആണ് ഇപ്പേൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്.മുതലവേട്ടക്കാരനായ മാറ്റിന്റെ രണ്ടു വയസുള്ള മകന്റെ കളിക്കോപ്പ് കണ്ട് ആശ്ചര്യപ്പെടുകയാണ് ആളുകളിപ്പോൾ. രണ്ടുവയസുകാരൻ തോട്ടത്തിൻ നിന്നും ഭീമാകാരനായ പാമ്പിനെ ഇരുകൈകകളും ഉപയോഗിച്ച് പിടിക്കുന്നതും ചെടികൾക്കിടയിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടു വരുന്നതുമായ ദൃശ്യങ്ങളാണ് മാറ്റ് പങ്കുവെച്ചത്.

നിരവധി ആളുകളാണ് ഇതിനോടകം തന്നെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം സമ്മിശ്രപ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ കുട്ടിയെ പാമ്പിനെ പിടിക്കാൻ ഏൽപ്പിച്ച മാറ്റിന്റെ പ്രവർത്തിയെ വിമർശിച്ച് ഏറെ പേർ രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies