കൊച്ചി നിരത്തുകളിലൂടെ ടാങ്കറോടിച്ച ഇരുപത്തിമൂന്നുകാരിയുടെ തട്ടകം ഇനി അറബിനാട്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി നിരത്തുകളിലൂടെ ടാങ്കറോടിച്ച ഇരുപത്തിമൂന്നുകാരിയുടെ തട്ടകം ഇനി അറബിനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : കൊച്ചി നഗര ഹൃദയത്തിലൂടെ ടാങ്കറോടിച്ച് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ ഡെലീഷ്യ ദുബായിൽ വളയം പിടിക്കാനൊരുങ്ങുന്നു.അറബിനാട്ടിൽ ടാങ്കർ ഓടിക്കുന്ന ആദ്യ മലയാളി വനിതയാവാൻ ഒരുങ്ങുകയാണ് തൃശൂർ കണ്ടശ്ശാം കടവ് സ്വദേശി ഡെലീഷ്യ.എറണാകുളം -മലപ്പുറം റൂട്ടിൽ 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി കുതിക്കുന്ന ഡെലീഷ്യ എന്ന യുവതിയുടെ കഥ മുൻപ് വാർത്തയായിരുന്നു.കഴിഞ്ഞ
ഒന്നര വർഷമായി എറണാകുളം ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്നു മലപ്പുറം തിരൂരുള്ള പമ്പിലേക്ക് ലോഡ് എത്തിക്കുന്ന ജോലി ചെയ്യുകയായിരുന്നു ഡെലീഷ്യ.

ടാങ്കർ ഓടിക്കുമെന്നറിഞ്ഞ് ദുബായിൽ നിന്നു കമ്പനി അധികൃതർ നേരിട്ട് ജോലി വാഗ്ദാനം നൽകുകയായിരുന്നു. വിസയും വിമാന ടിക്കറ്റും ഉൾപ്പടെ നൽകിയാണ് ഡെലീഷ്യയെ മിഡ്-ഏഷ്യ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ യുവതിയുടെ ശമ്പളം.രണ്ടു വർഷത്തേക്കാണ് കരാർ. ഹെവി ലൈസൻസും പെട്രോളും ആസിഡും പോലുള്ള അപകടരമായ പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനുള്ള ഹസാഡ് ലൈസൻസും ഉള്ള ഡെലീഷ്യക്ക് ദുബായ് ലൈസൻസ് കമ്പനി തന്നെ എടുത്തു നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിലെ നിരത്തുകളിൽ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണ് ഡെലീഷ്യ മുൻപ് ഓടിച്ചതെങ്കിൽ ഇനി 60,000 ലിറ്റർ ശേഷിയുള്ള ട്രെയിലറിന്റെ വളയമാണ് പിടിക്കുക.സ്വകാര്യ ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയിൽ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അവസരം തേടിയെത്തിയത്.

Tags: lady driver
ShareTweetSendShare

More News from this section

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

Latest News

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies