ക്ഷമനശിച്ചു :കോഫി വൈകിയതിന് റെസ്റ്റോറന്റ് തല്ലിതകർത്ത് യുവതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ഷമനശിച്ചു :കോഫി വൈകിയതിന് റെസ്റ്റോറന്റ് തല്ലിതകർത്ത് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 03:25 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാനായി റെസ്‌റ്റോറന്റിൽ കുറച്ച് സമയം കാത്തിരിക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ ഒരു കോഫി ലഭിക്കാൻ എത്ര നേരം കാത്തിരിക്കും ? സന്ദർഭം പോലെയിരിക്കും എന്നാണ് പലരുടേയും ഉത്തരം.

കഴിഞ്ഞ ദിവസം അമേരിക്കയിലെ അർക്കൻസാസിലെ ഒരു മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ അത്തരം ഒരു സംഭവം നടന്നു.ഓഡർ ചെയ്ത സമയത്ത് കോഫി ലഭിക്കാതെ വന്നപ്പോൾ യുവതി റെസ്‌റ്റോറന്റ് തല്ലിതകർത്തു.കോഫി ഓഡർ ചെയ്ത് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ലഭിക്കാത്തതാണ് യുവതിയെ പ്രകോപിതയാക്കിയത്. ജീവനക്കാരോട് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം.

യുവതിയുടെ പ്രവൃത്തികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു ടിക്ക്‌ടോക്കർ ക്യാമറയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതിക്കതിരെ രൂക്ഷ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ക്ഷമ പഠിക്കൂ, അല്പം കോഫിക്കായി അഞ്ചു മിനിറ്റ് കൂടി കാത്തിരുന്നു കൂടേ തുടങ്ങി നിരവധി ചോദ്യങ്ങളാണ് പോസ്റ്റിനു താഴെ ആളുകൾ ഉന്നയിക്കുന്നത്.

Tags: Attackresturent
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies