താലിബാൻ ഭരണകൂടം സ്ഥിരമായാലുടൻ ഭീകരരുടെ ലക്ഷ്യം ജമ്മുകശ്മീർ; നുഴഞ്ഞുകയറ്റത്തെ എന്തുവിലകൊടുത്തും തകർത്തെറിയുമെന്ന് കരസേനാ മേധാവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താലിബാൻ ഭരണകൂടം സ്ഥിരമായാലുടൻ ഭീകരരുടെ ലക്ഷ്യം ജമ്മുകശ്മീർ; നുഴഞ്ഞുകയറ്റത്തെ എന്തുവിലകൊടുത്തും തകർത്തെറിയുമെന്ന് കരസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 11:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിലെ രാഷ്‌ട്രീയ അന്തരീക്ഷം മുതലെടുക്കുന്ന ഭീകരർ ജമ്മുകശ്മീരി നെയാണ് ലക്ഷ്യമിടുമെന്നതെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി. അഫ്ഗാനിലെ താലിബാൻ ഭരണകൂടം നിലയുറപ്പിക്കുന്നതോടെ ഭീകരരുടെ ശ്രദ്ധ കശ്മീരാകും. മുമ്പുള്ള അനുഭവം അതാണ് തെളിയിക്കുന്നതെന്നും ഏത് തരം ആക്രമണത്തിനും നുഴഞ്ഞു കയറ്റതിനും അതിശക്തമായ തിരിച്ചടി നൽകുമെന്നും ജനറൽ എം.എം.നരവാനേ പറഞ്ഞു.

‘അഫ്ഗാൻ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരർക്ക് താലിബാൻ ഭരണകൂടത്തിനെതിരെ ഒന്നും ചെയ്യാനില്ല. അവരുടെ ലക്ഷ്യം ഇനി ഇന്ത്യയാണ്. ജമ്മുകശ്മീർ അവർ ലക്ഷ്യമിട്ടി രിക്കുകയാണ്. അഫ്ഗാനിലെ താലിബാൻ ഭരണം സ്ഥിരമായാൽ അവർ കശ്മീർ കേന്ദ്രീകരി ക്കാൻ ശ്രമിക്കും. അതിർത്തിയിലടക്കം ഇന്ത്യൻ സൈന്യം സർവ്വ സജ്ജരാണെന്നും ഏതുവിധമുള്ള നുഴഞ്ഞുകയറ്റവും ശക്തമായി നേരിടും.’ ജനറൽ നരവാനേ പറഞ്ഞു.

ജമ്മുകശ്മീരിൽ അദ്ധ്യാപകരടക്കം അഞ്ചു പേരാണ് ഒരു മാസത്തിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങൾക്കും താലിബാൻ ഭീകരരുമായി ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരുന്നതായും നരവാനേ പറഞ്ഞു. മുൻപ് താലിബാൻ അഫ്ഗാൻ പിടിച്ച സമയത്ത് ജമ്മുകശ്മീരിലേക്ക് വിദേശ ഭീകരർ നുഴഞ്ഞുകയറിയിരുന്നെന്ന തെളിവുകൾ നിരത്തിയാണ് നരവാനേ വിശദീകരിച്ചത്.

ജനങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നതെന്നാണ് ഭീകരരുടെ വാദം.അങ്ങനെയെങ്കിൽ സ്വന്തം നാട്ടുകാരെ എന്തിനാണവർ സ്വന്തം പ്രദേശത്തെ ജനങ്ങളെ കൊലപ്പെടുത്തുന്നതെന്നും നരവാനേ ചോദിച്ചു. അടുത്തകാലത്ത് നുഴഞ്ഞുകയറ്റരീതിയിൽ ഭീകരർ പുതിയ പരീക്ഷണ ങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യൻ സേനാവിഭാഗം എല്ലാത്തരം നുഴഞ്ഞുകയറ്റവും നേരിടാൻ സജ്ജമാണെന്നും നരവാനേ വ്യക്തമാക്കി.

Tags: m.m.narawanejammu kashmir terror
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies