'മിലേ സുർ മേരാ തുമാര' ഗാനവുമായി ഇന്ത്യൻ റെയിൽവേ; സോഷ്യൽമീഡിയകളിൽ നൊസ്റ്റാൾജിയ പൂക്കൂന്നു
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മിലേ സുർ മേരാ തുമാര’ ഗാനവുമായി ഇന്ത്യൻ റെയിൽവേ; സോഷ്യൽമീഡിയകളിൽ നൊസ്റ്റാൾജിയ പൂക്കൂന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 04:44 pm IST
FacebookTwitterWhatsAppTelegram

നിങ്ങൾ ഓർക്കുന്നുണ്ടോ..? ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ‘മിലേ സുർ മേരാ തുമാരാ’ എന്ന ഗാനം.. എൺപതുകളിൽ തരംഗമായിരുന്ന ഈ ഗാനം ഒരുപാട് പേരുടെ മനസിൽ മായാത്ത ഓർമയായിരിക്കും. പുറത്തിറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മിലേക്ക് വീണ്ടുമെത്തുകയാണ് ഈ ഗാനം.. പാട്ടിന്റെ ഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെ ഗാനത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ റെയിൽവേയാണ് പുനരാവിഷ്‌കരിച്ചത്..

1988ൽ ദൂരദർശനും വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് ‘ലോക് സേവാ സഞ്ചാർ പരിഷത്തിന്റെ’ പേരിൽ നിർമ്മിച്ച ഗാനമാണ് ഏക് സുർ അഥവാ മിലേ സുർ മേരാ തുമാരാ എന്ന ഗാനം. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയം ജനങ്ങളിൽ ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് പുറത്തിറങ്ങിയ ഗാനം ജനമനസ്സുകൾ കീഴടക്കിയിരുന്നു.

വർഷങ്ങൾക്കിപ്പുറം ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായാണ് റെയിൽവേ പുനരാവിഷ്‌കരിച്ച ഈ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ഇന്ത്യൻ റെയിൽവേയ്‌ക്കായി സേവനമനുഷ്ഠിക്കുന്ന തൊഴിലാളികൾക്ക് സമർപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പുതിയ ദൃശ്യാവിഷ്‌കാരം ആരംഭിക്കുന്നു. പി.വി സിന്ധു, നീരജ് ചോപ്ര, മീരാഭായ് ചാനു എന്നിവരുൾപ്പെടെ നിരവധി ഒളിമ്പിക്സ് ജേതാക്കളും മറ്റ് കായിക താരങ്ങളും ദൃശ്യാവിഷ്‌കാരത്തിന്റെ ഭാഗമായിട്ടുണ്ട്.

Tags: mile sur mera thumara
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies