തട്ടിപ്പ് പണം കൊണ്ട് എന്ത് ചെയ്‌തെന്ന് അന്വേഷണസംഘം; കേരള പോലീസിന്റെ പരിപാടികൾക്ക് നൽകിയെന്ന് മോൻസൻ: തലവേദനയായി മൊഴി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടിപ്പ് പണം കൊണ്ട് എന്ത് ചെയ്‌തെന്ന് അന്വേഷണസംഘം; കേരള പോലീസിന്റെ പരിപാടികൾക്ക് നൽകിയെന്ന് മോൻസൻ: തലവേദനയായി മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 06:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കേരള പോലീസിന്റെ വിവിധ പരിപാടികൾക്ക് നൽകിയെന്ന് മോൻസന്റെ മൊഴി. തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം എന്തുചെയ്തുവെന്ന് ചോദ്യത്തിനാണ് ലക്ഷങ്ങൾ മുടക്കി താൻ സ്‌പോൺസർ ചെയ്ത വിവിധ പരിപാടികളുടെ ലിസ്റ്റ് മോൻസൻ നിരത്തിയത്. മോൻസന്റെ വെളിപ്പെടുത്തൽ കേരള പോലീസിന് തലവേദനയായിരിക്കുകയാണ്.

പോലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും ശുപാർശ അനുസരിച്ചു താൻ ചെയ്ത കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങളും മോൻസൻ അന്വേഷണ സംഘത്തിനു നൽകി. എന്നാൽ ഇതിന്റെ വസ്തുത അന്വേഷിക്കണമെങ്കിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മതനേതാക്കളുടേയും മൊഴികൾ രേഖപ്പെടുത്തേണ്ടിയതായി വരും. കൂടാതെ അവ കുറ്റപത്രത്തിനൊപ്പം കോടതിയിലും സമർപ്പിക്കണം.

വൻ തുക മുടക്കി മോൻസൻ സ്‌പോൺസർ ചെയ്ത ഇത്തരം പരിപാടികളുടെ രേഖകളും മോൻസൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. രേഖകളുള്ളതായി മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. മോൻസന്റെ പക്കലുള്ള രേഖ കോടതിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം മേലുദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തേണ്ടിവരുമല്ലോയെന്ന ധർമ്മ സങ്കടത്തിലാണ് അന്വേഷണസംഘം.

 

Tags: Monson
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies