റെയിൽവേ സ്‌റ്റേഷനിലെ തുപ്പൽക്കറ വൃത്തിയാക്കാൻ ചെലവഴിക്കുന്നത് കോടികൾ; യാത്രക്കാർക്ക് തുപ്പൽ പാത്രങ്ങൾ നൽകാൻ ഒരുങ്ങി റെയിൽവേ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ സ്‌റ്റേഷനിലെ തുപ്പൽക്കറ വൃത്തിയാക്കാൻ ചെലവഴിക്കുന്നത് കോടികൾ; യാത്രക്കാർക്ക് തുപ്പൽ പാത്രങ്ങൾ നൽകാൻ ഒരുങ്ങി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2021, 10:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൊതു സ്ഥലത്ത് തുപ്പരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അധികം ആരും തന്നെ അത് പാലിക്കാറില്ല. പാൻ മസാലയും വെറ്റിലയും തിന്ന് പുറത്തേയ്‌ക്ക് തുപ്പുന്നത് യാത്രക്കാരുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നത് ഇന്ത്യൻ റെയിൽവേയ്‌ക്കാണ്. തീവണ്ടിക്കുള്ളിലും പ്ലാറ്റ്‌ഫോമിലുമെല്ലാം ഇതിന്റെ കറ മായാതെ ദിവസങ്ങളോളം കിടക്കും. ഇതു വൃത്തിയാക്കിയെടുക്കാൻ റെയിൽവേ ഒരു വർഷം ചിലവഴിക്കുന്നത് കോടികളാണ്.

ഈ പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ (സ്പിറ്റൂൺ) നൽകുന്നതാണ് ഈ പദ്ധതി. അഞ്ചു മുതൽ പത്ത് രൂപയാണ് ഇതിന്റെ വില. സ്‌റ്റേഷനുകളിലെ വെന്റിങ് മെഷിനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് ഈസി സ്പിറ്റ് എന്ന സ്റ്റാർട്ടപ്പുമായി റെയിൽവേ കരാറിലെത്തിയിട്ടുണ്ട്.

1200 കോടിരൂപയാണ് കറ കഴുകി കളയുന്നതിന് മാത്രം വേണ്ടി വരുന്ന തുക. കൂടാതെ ഒരുപാട് വെള്ളവും ആവശ്യമായി വരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സ്പിറ്റൂണിന് സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. മണ്ണിൽ അലിഞ്ഞുചേരുന്ന സ്പിറ്റൂൺ വ്യത്യസ്ത വലിപ്പത്തിൽ ലഭ്യമാണ്. പോക്കറ്റ് പൗച്ചസ്, മൊബൈൽ കണ്ടെയ്‌നേഴ്‌സ്, സ്പിറ്റ് ബിൻസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നിലവിലുള്ളത്.

ഈ തുപ്പൽപാത്രങ്ങൾ 15 മുതൽ 20 തവണ വരെ പുനരുപയോഗിക്കാനും സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ റെയിൽവേ പരിസരങ്ങളിൽ തുപ്പിയാൽ 500 രൂപയാണ് പിഴ. എന്നാൽ അധികമാരും തന്നെ ഈ പിഴ ഈടാക്കാറില്ല, കുറ്റകരമാണെന്ന കാര്യം ഓർക്കാറുമില്ല.

Tags: INDIA RAILWAY
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies