ഓറഞ്ചും മഴവെള്ളവും മാത്രം കഴിച്ച് 29 ദിവസം നടുക്കടലിൽ മല്ലിട്ടു:തിരക്കുകൾക്കിടയിൽ നിന്ന് ഗംഭീരമായ ഇടവേള ലഭിച്ചുവെന്ന് യുവാവ് : ആശ്ചര്യമെന്ന് സമൂഹമാദ്ധ്യമങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓറഞ്ചും മഴവെള്ളവും മാത്രം കഴിച്ച് 29 ദിവസം നടുക്കടലിൽ മല്ലിട്ടു:തിരക്കുകൾക്കിടയിൽ നിന്ന് ഗംഭീരമായ ഇടവേള ലഭിച്ചുവെന്ന് യുവാവ് : ആശ്ചര്യമെന്ന് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 08:40 pm IST
FacebookTwitterWhatsAppTelegram

സഞ്ചാരത്തിനിടെ കൂട്ടം തെറ്റി പോകുന്നവരെയും അപകടങ്ങൾ സംഭവിച്ച് നടുക്കടലിൽ പെട്ടുപോകുന്നവരുടേയും കഥ നാം ഇതിന് മുൻപും കേട്ടിട്ടുണ്ട്. അത്തരം ആളുകളെ കണ്ടെത്തുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തി എന്നാണ് പലരും പ്രതികരിക്കാറുള്ളത്.എന്നാൽ ജോർജിയ ദ്വീപിന് സമീപത്തെ കടലിൽ അകപ്പെട്ട രണ്ടു യുവാക്കൾക്ക് രക്ഷപെടൽ അല്പം വൈകാമായിരുന്നു എന്നാണ് അഭിപ്രായം. തിരക്കേറിയ ജീവിത്തിൽ അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം ആസ്വദിക്കുകയായിരുന്നത്രെ അവർ.

മോണോ ദ്വീപിൽ നിന്ന് കടലിൽ സാഹസിക യാത്രക്കായി പുറപ്പെട്ടവരാണ് ലിവാ നഞ്ചിക്കാനയും ജൂനിയർ കൊളോണിയും ആദ്യ ദിവസങ്ങളിൽ യാത്ര അവർ ആസൂത്രണം ചെയ്തത് പോലെ നടന്നുവെങ്കിലും പിന്നീട് കടൽ അതിന്റെ രൗദ്ര ഭാവം പുറത്തെടുക്കുകയായിരുന്നു. അവർ സഞ്ചരിച്ചിരുന്ന ചെറിയ മോട്ടോർ ബോട്ടിന്റെ ജിപിഎസ് ട്രാക്കർ പ്രവർത്തനക്ഷമല്ലാതായി തീർന്നു.

നടുക്കടലിൽ എങ്ങോട്ട് പോവണമെന്നറിയാതെ സുഹൃത്തുക്കൾ കഴിച്ചു കൂട്ടിയത് 29 ദിനങ്ങളാണ്. യാത്രയിൽ ഒപ്പം കൊണ്ടുപോയ ഒരു ചാക്ക് ഓറഞ്ചും കടലിൽ നിന്ന് ശേഖരിച്ച തേങ്ങകൾ, മഴവെള്ളം എന്നിവയായിരുന്നു അവർക്ക് അതി ജീവനത്തിനുള്ള തുണയായത്. 29 ദിവസത്തിനുശേഷം ഒരു മത്സ്യ തൊഴിലാളി ഇവരെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. രക്ഷപെട്ടതിനുശേഷം യാദൃശ്ചികമായി ലഭിച്ച അവധികാലം എന്നാണ് ഇരുവരും പ്രതികരിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ യുവാക്കളുടെ പ്രതികരണത്തിന് സമിശ്ര പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.അതേസമയം യാത്ര മുടങ്ങിയതോ നേരിട്ട പ്രതിസന്ധിയോ ഒന്നും ഇരുവരെയും പിന്തിരിപ്പിച്ചിട്ടില്ല. ചെറിയ വിശ്രമത്തിന് ശേഷം വീണ്ടും സാഹസീക യാത്രയ്‌ക്ക് ഇറങ്ങാനാണ് ഇവരുടെ പദ്ധതി

Tags: Special
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies