'സോഫ്റ്റ ബ്ലോക്ക്' ഫീച്ചറുമായി ട്വിറ്റർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘സോഫ്റ്റ ബ്ലോക്ക്’ ഫീച്ചറുമായി ട്വിറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 08:26 pm IST
FacebookTwitterWhatsAppTelegram

പുതിയ സോഫ്റ്റ് ബ്ലോക്ക് ഫീച്ചറുമായി ട്വിറ്റർ രംഗത്ത്. ബ്ലോക്ക് ചെയ്യാതെ തന്നെ ഫോളോവേഴ്‌സിനെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത. സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ് മാസം തന്നെ ഇത് പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. പ്രൊഫൈലിൽ പോയി ഫോളോവേഴ്‌സിനെ തിരെഞ്ഞെടുത് തൊട്ടടുത്തുളള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്തത്തിന് ശേഷം ഫോളോവറിനെ സോഫ്റ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത.

സാധാരണയായി കാണുന്ന് ബ്ലോക്ക് ഓപ്ഷനേക്കാൾ തികച്ചും വ്യത്യസ്തമാണ് ഈ സോഫ്റ്റ് ബ്ലോക്ക്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് അയ്‌ക്കാൻ സാധിക്കും. എന്നാൽ മറ്റുളളവർക്ക് നിങ്ങളുടെ അപ്‌ഡേറ്റുകളുടെ ഫീഡുകൾ കാണാൻ സാധിക്കില്ലയെന്നതാണ് മറ്റോരു പ്രതൃകത.

ട്വിറ്റർ ഫ്ലാറ്റ്‌ഫോമിൽ പീഡന വിരുദ്ധ പരാമർശങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫിച്ചർ ട്വിറ്റർ പുറത്തിറക്കിയത്.കഴിഞ്ഞ മാസം സേഫ്റ്റി മോഡ് എന്ന് ഫിച്ചർ ട്വിറ്റർ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഹനികരമായ ഭാഷകൾ ഉപയോഗിക്കുന്ന അക്കൗണ്ടുകളെ യാന്ത്രികമായി തടയാനാണ് ഈ ഫിച്ചർ ആവിഷ്‌കരിക്കുന്നത്. എന്നാൽ ഈ ഫിച്ചർ പുറത്തിറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

നിലവിൽ വീഡിയോക്കളുടെയും ലൈവ് ബ്രോഡ്കാസ്റ്റിന്റെയും ഗുണനിലവാരം ട്വിറ്റർ മെച്ചപ്പെടുത്തിയിരുന്നു. വീഡിയോ നിലവാരം മെച്ചപ്പെടുത്താൻ വീഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായ പ്രീപ്രോസസ്സിംഗ് സെറ്റ്പ് കമ്പനി നീക്കം ചെയ്തിരുന്നു. ലൈവ് ബ്രോഡ്കാസിറ്റിന് പോകുന്നതിന് മുമ്പ് ഓഡിയോ വഴി അതിഥികളെ ക്ഷണിക്കുന്ന സംവിധാനം കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്.

 

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies