ഇങ്ങനെയുമൊരു പിറന്നാൾ ആഘോഷം; 550 കേക്കുകൾ മുറിച്ച് പിറന്നാളുകാരൻ; വീഡിയോ വൈറൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെയുമൊരു പിറന്നാൾ ആഘോഷം; 550 കേക്കുകൾ മുറിച്ച് പിറന്നാളുകാരൻ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 07:34 am IST
FacebookTwitterWhatsAppTelegram

മുംബൈ: പിറന്നാളുകൾക്ക് കേക്ക് മുറിക്കുന്നത് പുതുമയുള്ള കാര്യമല്ല.. എന്നാൽ ഒരാൾ തന്റെ ജന്മദിനത്തിൽ ഒന്നിന് പിറകെ ഒന്നായി 550 കേക്കുകൾ മുറിച്ചാലോ.. വ്യത്യസ്തമായ ഈ പിറന്നാളാഘോഷവും കേക്ക് മുറിക്കലും ഒരു കെട്ടു കഥയല്ല. മുംബൈ സ്വദേശിയായ സൂര്യ രതൂരി തന്റെ പിറന്നാൾദിനം ഏവരും ഓർമയിൽ സൂക്ഷിക്കാൻ ചെയ്തതാണിത്.

മുംബൈയിലെ കാന്ദിവലി സ്‌റ്റേഷൻ പരിധിയിലാണ് വ്യത്യസ്തമായ ഈ ആഘോഷം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പിറന്നാൾ ദിനം. സൂര്യയെന്ന ചെറുപ്പക്കാരൻ തന്റെ ജന്മദിനത്തിൽ 550 വ്യത്യസ്ത ഫ്‌ളേവറുകളിൽ നിർമിച്ച കേക്കുകൾ ഓർഡർ ചെയ്യുകയും അവ മൂന്ന് മേശകളിലായി നിരത്തി വെച്ച് മുറിക്കുകയും ചെയ്തു. ഇരുകൈകളിലും ഓരോ കത്തികൾ വീതം ഉപയോഗിച്ചാണ് രണ്ടര മിനിറ്റ് കൊണ്ട് കക്ഷി കേക്കുകൾ മുറിച്ചത്. ഇത്തരത്തിൽ 550 കേക്കുകൾ മുറിക്കുന്ന പിറന്നാളുകാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പൊടുന്നനെ വൈറലായി.

രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷത്തിന് പങ്കുചേർന്നയാളുകൾ ആരും തന്നെ മാസ്‌ക് ധരിച്ചതായി കാണാനാകില്ല. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ പല പ്രദേശവാസികളും ബ്രിഹൻമുംബൈ പോലീസിൽ സംഭവത്തെക്കുറിച്ച് പരാതിയും നൽകി. കേസന്വേഷണം പുരോഗമിക്കുകയാണ്.

പിറന്നാൾ ആഘോഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂണിൽ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ പിറന്നാളുകാരൻ പത്തോളം ജന്മദിന കേക്കുകൾ വാൾ ഉപയോഗിച്ച് മുറിച്ചതും ഇത്തരത്തിൽ വൈറലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു.

 

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies