ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ അക്രമം അഴിച്ച് വിട്ട് ഇസ്ലാമിക തീവ്രവാദികൾ; മൂന്ന് മരണം, 60ഓളം പേർക്ക് പരിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ അക്രമം അഴിച്ച് വിട്ട് ഇസ്ലാമിക തീവ്രവാദികൾ; മൂന്ന് മരണം, 60ഓളം പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 02:46 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ചന്ദ്പൂരിലെ ഹജിഗഞ്ജ് ഉപസിലയിലാണ് സംഭവം. ഇവിടെ ദുർഗാ പൂജയ്‌ക്കിടെ എത്തിയ തീവ്രവാദികൾ പൂജയിൽ പങ്കെടുക്കാനെത്തിയവരെ ആക്രമിക്കുകയായിരുന്നു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങളും, ദുർഗാ പൂജാ പന്തലുകളും, വിഗ്രഹങ്ങളും നശിപ്പിച്ചത്. ഇതിന് പുറമെ ഹിന്ദുക്കളായിട്ടുള്ളവരുടെ വീടുകൾ തിരഞ്ഞു പിടിച്ചും തീവ്രവാദികൾ അക്രമം നടത്തുകയായിരുന്നു.

വിവിധ മുസ്ലീം സംഘടനകളുടെ പേരിലാണ് തീവ്രവാദികൾ ഹിന്ദുക്കളെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് പ്രാദേശിക ഹിന്ദു നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചിരുന്നു. ഈ സമയത്തും പ്രദേശത്തുള്ള നിരവധി പന്തലുകൾ അക്രമികൾ നശിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൻകാലീസിലെ ചമ്പൽ, കാലി മന്ദിർ മുനിസിപ്പാലിറ്റി, കർനാപുലി ഉപസില എന്നിവിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.കുരിഗ്രാമിലെ ഉലിപൂർ ഉപസിലയിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. ഒരെണ്ണം അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

സംഘർഷം രൂക്ഷമായതോടെ ഹജിഗഞ്ജിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇത്തരം സംഭവങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അവാമി ലീഗ് ജനറൽ സെക്രട്ടറി ഒവൈദുൾ ഖുവാദർ പറഞ്ഞു. സാമൂദായിക സ്പർധ ഉണ്ടാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. ഇത്തരം അക്രമങ്ങളെ ഒരുമിച്ച് നേരിടണമെന്നും ഖുവാദർ പറഞ്ഞു.

Tags: bangladeshCOMMUNAL VIOLENCE
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies